Friday 31 July 2015

VERY VERY URGENT

DUCK REGISTRATION

Online uploading of duck farmer Registration should be completed before 31.07.2015



Wednesday 29 July 2015

എല്ലാ ഗസറ്റഡ് ഓഫീസിര്മാരുടെയും അടിയന്തര അനന്തര നടപടികള്‍ക്കായി . ഓഗസ്റ്റ്‌ മാസത്തിലെ യോഗത്തില്‍  എല്ലാവരും മറുപടി തരേണ്ടതാണ് 




Monday 6 July 2015

നിയമനം 

Chengannoor Central Hatchery-യിലെ ചിക്ക് സെക്സിങ്ങ് എക്സ്പെര്‍ട്ട്, Kudappanakunnu Livestock Management Training Centre -യിലെ Junior Instructor എന്നീ  തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള, താല്പര്യമുള്ള മൃഗ സംരക്ഷണ വകുപ്പ് ജീവനക്കാരില്‍  നിന്നും അപേക്ഷ ക്ഷണിക്കുന്നു.
വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക  ..

Friday 3 July 2015

2014-2015 വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഡയറി ഫാം നടത്തുന്ന കര്‍ഷകന്  മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ്‌ നല്‍കുന്നു. വിശദാംശങ്ങള്‍ അറിയുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക 


Training Programme on effective communication for Extension Functionies at MANAGE, Hyderabad
Nominations invited urgently
Click here to see the details.

Wednesday 1 July 2015

വെറ്റിനറി സര്‍ജന്‍മാരുടെ 31-12-2012 തീയതിവെച്ചുള്ള സീനിയോരിട്ടി ലിസ്റ്റ് അന്തിമമാക്കി ഉത്തരവായി.
ലിസ്റ്റ് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


Blog Archive