Saturday 30 April 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്


15.04.2016 ന് ആലുവ എല്‍.എം.ടി.സി. ഹാളില്‍ വച്ച് നടത്തിയ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പങ്കെടുത്ത  മീറ്റിംഗിലെ യോഗ നടപടികള്‍. 




Monday 25 April 2016

അടിയന്തര ശ്രദ്ധയ്ക്ക്

ഇലക്ഷന്‍ ഡ്യൂട്ടിയില്‍ നിന്ന് ഓഫീസേഴ്സിനെ ഒഴിവാക്കുന്നത് സംബന്ധിച്ച്


Saturday 23 April 2016

ATTENTION TO ALL SUB OFFICERS

ESSENTIAL DRUG LIST-INTEND OF MEDICINES-REG




Saturday 16 April 2016

എല്ലാ സബ് ഓഫീസര്മാരുടെ ശ്രദ്ധയ്ക്ക്


05.04.2016 ന് ആലുവ എല്‍.എം.ടി.സി. ഹാളില്‍ വച്ച് നടത്തിയ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍മാരുടെ ജില്ലാതല  മീറ്റിംഗിലെ യോഗ നടപടികള്‍. 





Monday 4 April 2016


അടിയന്തരം


എല്ലാ സബ്ഓഫീസര്‍മാരുടേയും ശ്രദ്ധക്ക്


വിവരാവകാശം -2005- വാര്‍ഷിക റിപ്പോര്‍ട്ട് പ്രോഫോര്‍മ സംബന്ധിച്ച്.







എല്ലാ വെറ്ററിനറി ഓഫീസർമാരുടെയും അടിയന്തിര ശ്രദ്ധക്ക് 
2015 - 2016 വർഷത്തിൽ നടപ്പാക്കിയ ഓരോരോ സ്കീമുകളുടേയും ധനവിനിയോഗ സാക്ഷ്യപത്രം ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ നല്കിയിരിക്കുന്ന ഫോർമാറ്റിൽ എത്രയും വേഗം സമർപ്പിക്കേണ്ടതാണ് 
ധനവിനിയോഗ സാക്ഷ്യപത്രത്തിന്റെ മാതൃകക്കായി ഇവിടെ  ക്ലിക്ക്  ചെയ്യുക


Friday 1 April 2016


അടിയന്തരം

ഫീല്‍ഡ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ  01.01.06-ലെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക  പരാതികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്.



Blog Archive