Friday 28 April 2017

ATTENTION TO ALL SUB OFFICERS

PROMOTION OF CADRE STRENGTH FIXATION OF LIVESTOCK INSPECTOR'S TO ASSISTANT FIELD OFFICER  





ATTENTION TO ALL SUB OFFICERS

PROVISIONAL PROMOTION ORDER OF LIVESTOCK INSPECTOR'S GRADE II TO GRADE I




Thursday 27 April 2017

എല്ലാ സബ് ഓഫീസര്‍മാരുടെയും അടിയന്തര  ശ്രദ്ധയ്ക്ക്

മൃഗ സംരക്ഷണ വകുപ്പ് ജീവനകാര്യം -ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് II  1/09/2016 നിലവച്ചുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പി. സ്. സി നിർദ്ദേശ പ്രകാരം പുനഃക്രമീകരിക്കുന്നത് സംബന്ധിച് ..









എല്ലാ സബ് ഓഫീസര്‍മാരുടെയും അടിയന്തര  ശ്രദ്ധയ്ക്ക്


Last date of Transfer Application - Live Stock Inspector -April 30 2017.



Monday 24 April 2017

എല്ലാ സബ് ഓഫീസര്‍മാരുടെയും അടിയന്തര  ശ്രദ്ധയ്ക്ക്

2018 -19  വര്‍ഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട ഫാറങ്ങൾ ചുവടെ ചേർത്തിരിക്കുന്നു. ടി ഫാറങ്ങൾ യഥാവിധി പൂരിപ്പിച്ച് 15 - 05 -2017 -നു മുമ്പായി  ഈ ഓഫീസില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. 






Attention to All Sub Officers

STOCK BALANCE OF ITEMS SUPPLIED BY ADCP FOR VARIOUS SCHEMES




Saturday 22 April 2017

എല്ലാ സബ് ഓഫീസര്‍മാരുടെയും അടിയന്തര  ശ്രദ്ധയ്ക്ക്

2016-17 സാമ്പത്തിക വര്‍ഷം ക്രോസ് ബ്രീഡിംഗ് പദ്ധതി പ്രകാരം ധാതു ലവണ മിശ്രിതം കേരളാഫീഡ്സില്‍ നിന്നും ലഭിച്ചതിന്റെ ഇന്‍വോയ്സില്‍ സ്റ്റോക്ക് സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്തി അടിയന്തിരമായി ഈ ഓഫീസില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു.



Friday 21 April 2017


എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്

ലൈവ് സ്റ്റോക്ക്‌ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടാബ്ലെറ്റ്  വിതരണം ചെയ്യുന്നതിനായി വിവര ശേഖരണം നടത്തുന്നതിലെക്ക് വിവരങ്ങള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്നു...
**നിലവില്‍ വിവരങ്ങള്‍ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല.


                                വിവരങ്ങള്‍ നല്‍കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.








Thursday 20 April 2017



Separate Register For Computer Hardware And Software In Govt Dept



എല്ലാ സബ് ഓഫീസര്‍മാരുടെയും അടിയന്തര  ശ്രദ്ധയ്ക്ക്

ഗവണ്മെന്റ്  ആവശ്യപ്പെട്ടതനുസരിച്ച്  2016-17 വര്‍ഷത്തിലെ  വേജസ് തുകകള്‍  വിനിയോഗിച്ചതിന്റെ  വിവരങ്ങള്‍ 21-4-17 ഉച്ചക്ക്  12 മണിക്ക്  മുമ്പായി  കൂടി നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്നു.


                                വിവരങ്ങള്‍ നല്‍കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.





Tuesday 11 April 2017

Tuesday 4 April 2017




ATTENTION TO ALL SUB OFFICERS



Modernization of Slaughter Houses regarding




Click here for details




Saturday 1 April 2017

IMG ട്രെയിനിംഗ് ജീവനക്കാരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ്

Blog Archive