Wednesday 31 May 2017

1. Gosamrudhi - Integrated Livestock Insurance Scheme

Establishment of Duck Nurseries and Propagation of Duck Farming

Backyard Poultry Development through Schools

Backyard Poultry Rearing Scheme for SC Families 
എന്നീ  പദ്ധതികളുടെ  വിശദശാംശങ്ങള്‍   "PLAN SCHEMES" പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (ക്രമ നമ്പര്‍ - 4,5,6,7 )

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ഘട്ടം 22 - എറണാകുളം ജില്ലയില്‍  നടപ്പാക്കുന്നത്  സംബന്ധിച്ച ഉത്തരവ് "PLAN SCHEMES" പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (ക്രമ നമ്പര്‍ - 8 )


  


BLBC Meeting for the 14 Blocks in Ernakulam Districts.


Friday 26 May 2017

                                വളരെ അടിയന്തരം

                             സബ് ഓഫീസുകളുടെ ശ്രദ്ധയ്ക്ക്

മുഖ്യമന്ത്രിയടെ പരാതി പരിഹാര സംവിധാനം ലോഗിൻ ചെയ്യുന്നത് -   സംബന്ധിച്ച്


മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട യൂസർ ഐ.ഡി.യും പാസ്സ് വേഡും ലഭ്യമായിട്ടുള്ള വെറ്ററിനറി ആശുപത്രികൾ/ ഓഫീസുകളെയും രണ്ടു ദിവസത്തിനുള്ളൽ ലോഗിൻ ചെയ്യിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതും മുഴുവൻ ഓഫീസുകളും ലോഗിൻ ചെയ്തുവെന്ന് ഉറപ്പാക്കി വിവരം ജില്ലാ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Thursday 25 May 2017

വകുപ്പ് അദ്ധ്യക്ഷൻമാരുടേയും ജില്ലാ കളക്ടർമാരുടേയും 2016-ലെ വാർഷിക പൊതുയോഗ നടപടിക്കുറിപ്പ് സംബന്ധിച്ച്.



Wednesday 24 May 2017

Nominations Invited for Training


3. SAMETI 

4. MANAGE
ലേല പരസ്യം



എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.






Tuesday 23 May 2017

1. കേന്ദ്രാവിഷ്ക്രിത പദ്ധതിയായ "നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍റെ" ഘടക പദ്ധതിയായ "ലൈവ് സ്റ്റോക്ക് ഇന്‍ഷുറന്‍സ്" എന്ന സ്കീം ജില്ലയില്‍ നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കിയും നോഡല്‍ ഓഫീസറെ നിയമിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  പുറപ്പെടുവിച്ചും ജില്ലയിലെ മ്രിഗാശുപത്രികള്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു... ഉത്തരവ് "PLAN SCHEMES" പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (ക്രമ നമ്പര്‍ -3)

Monday 22 May 2017

വളരെ അടിയന്തരം 

താഴെ നല്‍കിയിരിക്കുന്ന ലിസ്റ്റില്‍  ഉള്‍പ്പെട്ടിട്ടുള്ള സ്ഥാപന മേധാവികള്‍  അവരവരുടെ ഓഫീസില്‍  എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  നിന്നും   നടത്തിയ അവസാന വിശദപരിശോധനയുടെ കാലഘട്ടം ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന നല്‍കേണ്ടതാണ് 


VD Arayankavu
VD Chengamanad
VD Cheruvattoor
VD Edathala
VD Ezhikkara
VD Kangarapady
VD Kokkunnu
VD Kottuvally
VD Manjappetty
VD Manjapra
VD Marady
VD Paingottoor
VD Puthiyedam
VD Thuravoor
VD Thuruthy
VD Thrikkalathoor

Saturday 20 May 2017



എല്ലാ സബ് ഓഫീസർമാരുടയും  ശ്രദ്ധയ്‍ക്ക് 




   നോട്ടീസ് ബോർഡ് സ്ഥാപിക്കുന്നത്  സംബദ്ധിച് 



Thursday 18 May 2017

Nominations invited for "Project Management Skills for Officers of Agriculture and Allied Sector" at MANAGE, Hyderabad during June 14-16, 2017
കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്


മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ സ്ഥിതി ചെയ്യുന്ന മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഒരു ദിവസം പ്രായമായ സങ്കരയിനം കോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക് ലഭ്യമാണ്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ഒരു ദിവസം പ്രായമായ പിടക്കുഞ്ഞിന് 22 രൂപ 90 പൈസ നിരക്കിലും പൂവൻകുഞ്ഞിന് 9 രൂപ 16 പൈസ നിരക്കിലും എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും രാവിലെ മുതൽ ഫാമിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിംങ്ങിനും 0484-2523559 എന്ന ഫോൺ നമ്പറിലോ adprpfekm@gmail.com എന്ന ഇ-മെയിൽ അഡ്രസ്സിലോ ബന്ധപ്പെടുക.


എല്ലാ സബ് ഓഫീസർമാർക്കും 

കർഷകർക്കുള്ള ട്രെയിനിങ് സംബദ്ധിച് 

ഇവിടെ ക്ലിക്ക് ചെയുക 





Tuesday 16 May 2017

എല്ലാ  സബ് ഓഫീസര് മാര്ക്കും 


ഭരണ ഭാഷ മലയാളം  സംബദ്ധിച് 


എവിടെ ക്ലിക് ചെയുക 



Monday 15 May 2017

Attention to Sub Officers



 Central Motor Vehicles Rules and Pre-monsoon Epidemic Preparation Plan 2017-18








Saturday 6 May 2017

അടിയന്തരം

ഐ.എം.ജി. ട്രെയിനിംഗിന് പകരം ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ - നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ്





വളരെ അടിയന്തരം 

താഴെ നല്‍കിയിരിക്കുന്ന ലിസ്റ്റില്‍  ഉള്‍പ്പെട്ടിട്ടുള്ള സ്ഥാപന മേധാവികള്‍  അവരവരുടെ ഓഫീസില്‍  എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  നിന്നും   നടത്തിയ അവസാന വിശദപരിശോധനയുടെ കാലഘട്ടം ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന നല്‍കേണ്ടതാണ് 
VD Arakuzha
VD Arayankavu
VD Ayavana
VD Chengamanad
VD Cheruvattoor
VD Edakkunnu
VD Edathala
VD Edavanakadu
VD Ezhikkara
VD Kalloorkad
VD Kangarapady
VD Kokkunnu
VD Kottuvally
VD Manjappetty
VD Manjapra
VD Marady
VD Paingottoor
VD Palakuzha
VD Pancode
VD Puthenvelikkara
VD Puthiyedam
VD Thuravoor
VD Thuruthy
VD Thrikkakara
VD Thrikkalathoor


1. എറണാകുളം ജില്ലാതല ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റി 2017-18 വര്‍ഷത്തേക്ക് വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മറ്റിനങ്ങള്‍ക്കുമായി നിര്‍ണ്ണയിച്ച യൂണിറ്റ് വില വിവരം "PLAN SCHEMES" പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (ക്രമ നമ്പര്‍ -1)




Friday 5 May 2017

MINUTES OF THE MEETING OF DISTRICT ANIMAL HUSBANDRY OFFICERS HELD ON 13.02.2017







Thursday 4 May 2017

ATTENTION TO ALL SUB OFFICERS


Computer Training on Office Automation for Livestock Inspectors- Officers deputed -reg



Blog Archive