Friday 30 June 2017

എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്


ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റo  കരട് ലിസ്റ്റ് 




എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്

ഇ ഓഫീസ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ ഓഫീസുകള്‍ക്കും മെയില്‍ ഐ ഡി  ലഭ്യമാക്കുന്നതിനായി വിവരങ്ങള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്നു.


                                വിവരങ്ങള്‍ നല്‍കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday 29 June 2017





എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

 

Participation of Ministers in the program reg-


Tuesday 27 June 2017

URGENT

All Sub Officers

ADCP Extension up to 07-07-2017
                                                                    URGENT
               എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്





Monday 19 June 2017

                        


             എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്


        ഭരണഭാഷ  പുരസ്‌കാരങ്ങൾ  സംബദ്ധിച് -2017 




Friday 16 June 2017

                                            ATTENTION TO ALL SUB OFFICERS

CIRCULAR

Estimate preparation for Retaining Walls with DR Masonry - Typical Design - Forwarding of -reg.





                                                      URGENT
                                എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

                            Tagging Fee of Gosuraksha Insurance Scheme 



Thursday 15 June 2017

    

 എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

National Hydrology Project - Details of sites for the construction of Monitoring wells reg-

Click here for details

Wednesday 14 June 2017


എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

By Transfer Posting of Chick Sexing Expert reg-

Friday 9 June 2017




എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്


മുഖ്യമന്ത്രിയുടെ  പരാതി പരിഹാര സെല്ലിൽ ലോഗിൻ ചെയ്തവര്  വിവരും ഈ ഓഫീസിൽ ഇമെയിൽ 

മുഖാന്തിരം  അറിയിക്കണം 


എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

മൃഗസംരക്ഷണ പരിശീലന പരിപാടികള്



വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്കക്  ചെയുക


നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍- ലൈവ് സ്റ്റോക്ക് ഇന്‍ഷുറന്‍സ് പദ്ധതി

ജില്ലയിലെ മൃഗശുപത്രികള്‍ക്ക് അനുവദിച്ച ടാര്‍ജ്ജെറ്റ്‌ പൂര്‍ത്തീകരിച്ച്  റിപ്പോര്‍ട്ട് ജൂണ്‍ 15നു മുന്‍പായി നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നു..

Thursday 8 June 2017

   

                    എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

ഓഫീസിൽ സൂക്ഷിക്കേണ്ട രജിസ്റ്ററുകളുടെ ലിസ്റ്റ്


വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്കക്  ചെയുക




സര്‍ക്കാര്‍ രൂപം നല്‍കിയ കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 
"വിമുക്തി"- സമ്പന്ധിച്ച്‌




Wednesday 7 June 2017

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്



പത്രക്കുറിപ്പ്


          മൃഗാശുപത്രി സേവനങ്ങള്‍ ലഭ്യമല്ലാത്ത സമയങ്ങളില്‍ (രാത്രി കാലങ്ങളില്‍) കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2017-18 സാമ്പത്തിക വര്‍ഷം എറണാകുളം ജില്ലയില്‍ കൂവപ്പടി, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ “Emergency Veterinary Care Service During Odd House” എന്ന പദ്ധതി നടപ്പാക്കുന്നു.

          ഈ പദ്ധതി പ്രകാരം രാത്രി സമയത്ത് കൂവപ്പടി, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ 16.06.2017- തീയതി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 4 മണി വരെയുള്ള സമയത്ത് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ബിരുദധാരികളുടെ  അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കുന്നതാണ്.


ഒപ്പ്
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍/
പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍

എറണാകുളം

Friday 2 June 2017

                 എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

      പാർലമെന്ററികാര്യ വകുപ്പ് - നിയമസഭാ സമ്മേളനം നടക്കുന്ന                   വേളയിൽ എം.എൽ.എ.മാർ പങ്കെടുക്കേണ്ട യോഗങ്ങൾ വിളിച്ചുചേർക്കാൻ പാടില്ലെന്ന നിർദ്ദേശം നൽകുന്നത്  സംബന്ധിച്ച്.

വിശദവിവരങ്ങൾക്കായി ഇവിയെ ക്ലിക്ക് ചെയ്യുക



Thursday 1 June 2017

22nd Round FMDCP Vaccination squad list.


Nomination Invited 


Training Program on "Extension Strategies for Mainstreaming Women in Agriculture"


Click here for details


Blog Archive