Friday, 29 July 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

04.07.2016-ന് ആലുവ എല്‍.എം.ടി.സി. ഹാളില്‍  വച്ച് നടന്ന മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍മാരുടെ മീറ്റിംഗിലെ യോഗനടപടികള്‍ . സംബന്ധിച്ച്





                                 URGENT

                         ATTENTION TO FIELD OFFICERS


മഴക്കാല സാമ്പിള്‍ സര്‍വ്വേ 2016-2017 – എന്യുമറേറ്റര്‍മാരെ നിയോഗിച്ചതില്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്ന ഉത്തരവ്  സംബന്ധിച്ച്.





Thursday, 28 July 2016

      ATTENTION TO ALL FIELD OFFICERS


നിലവിലുള്ള താല്‍ക്കാലിക സ്വീപ്പര്‍മാരുടെ ക്രമവല്‍ക്കരണം – സമയപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച്



ATTENTION TO ALL SUB OFFICERS

Details of sub clinical mastitis screening- Institution wise details-regarding





Tuesday, 19 July 2016

       ATTENTION TO  FIELD OFFICERS


മഴക്കാല സാമ്പിള്‍ സര്‍വ്വേ 2016-2017 – എന്യുമറേറ്റര്‍മാരെ നിയോഗിച്ചതില്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്ന ഉത്തരവ്.




CLICK HERE FOR DETAILS

URGENT

ATTENTION TO ALL SUB OFFICERS

Review of COPTA implementation- Progress Report in the prescribed proforma-reg.





Monday, 18 July 2016


എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്


ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ 1/7/2016-ലെ എസ്റ്റാബ്ലിഷ്.മെന്റ് വിവരം – വിവരശേഖരണം -സംബന്ധിച്ച്


മാതൃക ഫാറം 1 -ക്കായിഇവിടെ ക്ലിക്ക് ചെയ്യുക.
-------------------------------------------------------------------------------------------------------------------------


എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്


ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ 1/7/2016-ലെ എസ്റ്റാബ്ലിഷ്.മെന്റ് വിവരം – വിവരശേഖരണം -സംബന്ധിച്ച്



മാതൃക ഫാറം 1 -ക്കായിഇവിടെ ക്ലിക്ക് ചെയ്യുക.


Thursday, 7 July 2016

ATTENTION TO ALL SUB OFFICERS

Pay Revision 2014- Payment of Salary arrears – detailed -submitting





Friday, 1 July 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

മഴക്കാല സാമ്പിള്‍സര്‍വ്വേ – 2016-2017 എന്യൂമറേറ്റര്‍മാരെ നിയോഗിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവ് - സംബന്ധിച്ച്




Wednesday, 29 June 2016

ATTENTION TO ALL SUB OFFICERS

Extension of date for the submission of Application for 2016-17- for HBA to State Govt. Employees and Teachers- regarding





ATTENTION TO ALL SUB OFFICERS

Disposing of some surplus animals of different breeds/species at Plant Animal Relationship Division, IGFRI, Jhansi – Regarding.





Monday, 20 June 2016

                                 URGENT

                            Attention To All Field Officers


Celebration of International Day of Yoga within the state on 21 June 2016 regarding


Click Here for Details 

Saturday, 18 June 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്


02.06.2016-ന് ആലുവ എല്‍.എം.ടി.സി. ഹാളില്‍  വച്ച് നടത്തിയ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍മാരുടെ മീറ്റിംഗിലെ ജില്ലാതല യോഗനടപടികള്‍ . സംബന്ധിച്ച്




Friday, 17 June 2016

ATTENTION TO ALL SUB OFFICERS

Revision of Pay and allowances of State Government Employee on the recommendation of the Tenth Pay Revision Commission- Orders – Regarding.





Thursday, 16 June 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

പ്രൊഫൈല്‍ 2016 തയ്യാറാക്കുന്നത് - സംബന്ധിച്ച്





എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

Proposal for consideration under Working Group for the year 2016-17- Called for – reg.




Wednesday, 15 June 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

എറണാകുളം ജില്ലാതല ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റി 2016-17 വര്‍ഷത്തേക്ക് വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മറ്റിനങ്ങള്‍ക്കുമായി നിര്‍ണ്ണയിച്ച യൂണിറ്റ് വില വിവരം- സംബന്ധിച്ച്










Tuesday, 14 June 2016

               വളരെ അടിയന്തരം 

             എല്ലാ ഫീല്‍ഡ് ഓഫീസര്‍മാരുടേയും ശ്രദ്ധയ്ക്ക്

സ്വന്തം കെട്ടിടം ഇല്ലാത്ത സ്ഥാപനങ്ങളെയും കൂടുതല്‍ സൌകര്യങ്ങള്‍ ആവശ്യമുള്ള സ്ഥാപനങ്ങളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച്



Thursday, 9 June 2016

              Attention to Field Officers

Revised MISAH and CABRIS Proforma reg



Wednesday, 8 June 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

മഴക്കാല പൂര്‍വ്വ ശുചീകരണയജ്ഞം – നടപടി- സംബന്ധിച്ച്






Saturday, 21 May 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്
05.05.2016 ന് ആലുവ എല്‍.എം.ടി.സി. ഹാളില്‍ വച്ച് നടത്തിയ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍മാരുടെ  മീറ്റിംഗിലെ യോഗ നടപടികള്‍. 



Wednesday, 11 May 2016

എല്ലാ സബ് ഓഫീസര്‍മാരുടേയും ശ്രദ്ധക്ക്

Circular No.428  Dated.26.02.2016  of A.G.(A&E) Thiruvananthapuram
Revision of Pay and Allowances of State Government Employees……..


പബ്ലീഷ് ചെയ്യുന്നത് സംബന്ധിച്ച്















Saturday, 30 April 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്


15.04.2016 ന് ആലുവ എല്‍.എം.ടി.സി. ഹാളില്‍ വച്ച് നടത്തിയ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പങ്കെടുത്ത  മീറ്റിംഗിലെ യോഗ നടപടികള്‍. 




Monday, 25 April 2016

അടിയന്തര ശ്രദ്ധയ്ക്ക്

ഇലക്ഷന്‍ ഡ്യൂട്ടിയില്‍ നിന്ന് ഓഫീസേഴ്സിനെ ഒഴിവാക്കുന്നത് –സംബന്ധിച്ച്


Saturday, 23 April 2016

ATTENTION TO ALL SUB OFFICERS

ESSENTIAL DRUG LIST-INTEND OF MEDICINES-REG




Saturday, 16 April 2016

എല്ലാ സബ് ഓഫീസര്മാരുടെ ശ്രദ്ധയ്ക്ക്


05.04.2016 ന് ആലുവ എല്‍.എം.ടി.സി. ഹാളില്‍ വച്ച് നടത്തിയ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍മാരുടെ ജില്ലാതല  മീറ്റിംഗിലെ യോഗ നടപടികള്‍. 





Monday, 4 April 2016


അടിയന്തരം


എല്ലാ സബ്ഓഫീസര്‍മാരുടേയും ശ്രദ്ധക്ക്


വിവരാവകാശം -2005- വാര്‍ഷിക റിപ്പോര്‍ട്ട് പ്രോഫോര്‍മ സംബന്ധിച്ച്.







എല്ലാ വെറ്ററിനറി ഓഫീസർമാരുടെയും അടിയന്തിര ശ്രദ്ധക്ക് 
2015 - 2016 വർഷത്തിൽ നടപ്പാക്കിയ ഓരോരോ സ്കീമുകളുടേയും ധനവിനിയോഗ സാക്ഷ്യപത്രം ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ നല്കിയിരിക്കുന്ന ഫോർമാറ്റിൽ എത്രയും വേഗം സമർപ്പിക്കേണ്ടതാണ് 
ധനവിനിയോഗ സാക്ഷ്യപത്രത്തിന്റെ മാതൃകക്കായി ഇവിടെ  ക്ലിക്ക്  ചെയ്യുക


Friday, 1 April 2016


അടിയന്തരം

ഫീല്‍ഡ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ  01.01.06-ലെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക – പരാതികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്.



Thursday, 31 March 2016

സബ് ഓഫീസര്മാരുടെ അടിയന്തിര ശ്രദ്ധക്ക്

ലൈവ് സ്റ്റോക്ക് ഇന്സ്പെക്ടര്മാരുടെ സീനിയോരിറ്റി ലിസ്റ്റ് സംബന്ധിച്ച്












Monday, 21 March 2016

എല്ലാ വെറ്ററിനറി ഓഫീസർമാരുടെയും അടിയന്തിര ശ്രദ്ധക്ക് 
ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടർമാരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത്  സംബന്ധിച്ച് -
വിശദാംശങ്ങൾക്കായി  ഇവിടെ  ക്ലിക്ക്  ചെയ്യുക




Monday, 29 February 2016

BLBC MEETING

KIND ATTN: SVS, VH, Alengad, SVS, VH, Kalady, VS, VD, Cheranelloor, SVS, VH, Valayanchirangara, SVS, VH, Kottapady, SVS, VPC, Mulamthuruthy, SVS, VH, Vazhakulam, VS, VD, Chellanam, SVS, VH, Piravom, SVS, VH, Nedumbassery, SVS, VH, Chendamangalam, SVS, VH, Kolenchery, SVS, VH, Kizhakkambalam, VS, VD, Kuzhuppilly

Click here to see the Meeting Schedule

Monday, 22 February 2016

ബജറ്റ് തയ്യറാക്കുന്നതിലേക്കായി എല്ലാ ഫീല്‍ഡ്  ഓഫീസര്‍മാരും അടിയന്തരമായി  നിശ്ചിത ഫോര്‍മാറ്റില്‍  വിവരങ്ങള്‍  നല്കേണ്ടതാണ് 

ഫോര്‍മാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക 




Saturday, 20 February 2016

വെറ്റിനറി ഡോക്ടര്‍മാര്‍ 22-2-2016 മുതല്‍  അനിശ്ചിത കാല പണിമുടക്ക് നടത്തുന്നത് സംബന്ധിച്ച് - നിര്‍ദേശങ്ങള്  വായിക്കുവാന്  ഇവിടെ ക്ലിക്ക് ചെയ്യുക 


Wednesday, 10 February 2016

എറണാകുളം ജില്ലയില്‍ Night Veterinary Service -നു  വെറ്റിനറി ഡോക്ടര്‍മാരില്‍  നിന്ന് അപേക്ഷ ക്ഷണിക്കുന്നു 
For Details click here 



Tuesday, 9 February 2016

URGENT

Development of Common Software for online registration and updation of State Veterinary Register and Indian Veterinary Practitioners Register – Annexure II നല്‍കാത്ത Veterinary Practitioners അടിയന്തിരമായി ജില്ലാ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.




Wednesday, 27 January 2016

പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ പ്രാതിനിധ്യ അവലോകനത്തിനായി 1-1-2015 അടിസ്ഥാനമാക്കി താങ്കളുടെ ഓഫീസിലെ ജീവനക്കാരുടെ വിശദവിവരം ചുവടെ നല്കിയിരിക്കുന്ന  ലിങ്കില്‍  ചേര്‍ത്തിരിക്കുന്ന  പ്രഫോര്‍മയില്‍ 28-1-2016-ല്‍ തന്നെ സമര്‍പ്പിക്കെണ്ടാതാണ് 



Saturday, 16 January 2016

Night Veterinary Service -നു  വെറ്റിനറി ഡോക്ടര്‍മാരില്‍  നിന്ന് അപേക്ഷ ക്ഷണിക്കുന്നു 
For Details click here 


Monday, 11 January 2016

ഫീല്‍ഡ് ഓഫീസിര്മാരുടെ ശ്രദ്ധക്ക് 

12-1-2016-ലെ ജീവനക്കാരുടെ സൂചന പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ വിവരങ്ങള്‍  10.30 am - നകം ജില്ലാ ഓഫീസിലേക്ക്  ഇ-മെയില്‍  മുഖേനയോ ഫാക്സ് മുഖേനയോ ഫോണ്‍  സന്ദേശം മുഖേനയോ അറിയിക്കേണ്ടതാണ് . താഴെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍  കൂടി നല്കേണ്ടതാണ് 
1. സ്ഥാപനം 
2. ആകെ ജീവനക്കാര് 
3. പണിമുടക്കില്‍  പങ്കെടുത്തവര്‍  
4. അവധിയില്‍  പ്രവേശിച്ചവര്‍  

Wednesday, 2 December 2015

URGENT / IMPORTANT
All field officers are hereby requested to submit the monthly plan progress report in the format attached in the link below. Physically achievement must be given, as the same is to be entered in the online system of plan progress reporting system of the District Collector.
Click here to get the format for reporting plan progress report. 


Monday, 23 November 2015

BLBC MEETING

KIND ATTN: SVS, VH, Alengad, SVS, VH, Kalady, VS, VD, Cheranelloor, SVS, VH, Valayanchirangara, SVS, VH, Kottapady, SVS, VPC, Mulamthuruthy, SVS, VH, Vazhakulam, VS, VD, Chellanam, SVS, VH, Piravom, SVS, VH, Nedumbassery, SVS, VH, Chendamangalam, SVS, VH, Kolenchery, SVS, VH, Kizhakkambalam, VS, VD, Kuzhuppilly

Click here to see the Meeting Schedule


Wednesday, 28 October 2015

VERY VERY URGENT

All field officers are hereby requested to send their Name, Institution Name and the Joining date on your present station as SMS to Junior Superintendent of District Office (9847989230) within 4:30pm on 29-10-2015. 
Please pass this information among other field officers in Ernakulam district also for urgent complaince.

Tuesday, 20 October 2015

ജില്ലയിലെ എല്ലാ കീഴ്‌ ഓഫീസുകളിലെയും വ്യക്തിഗതവിവരങ്ങളും ഓഫീസ് സൗകര്യങ്ങളുടെയും വിവരങ്ങള്‍ ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ ബന്ധപ്പെടുത്തിയിരിക്കുന്ന proforma-യില്‍  രേഖപ്പെടുത്തി ഈ ഓഫീസിലേക്ക് 31-10-2015 തീയതിക്കു മുമ്പായി അടിയന്തിരമായി അയച്ചു തരേണ്ടതാണ് 
Proforma ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


Tuesday, 13 October 2015

എല്ലാ ഫീല്‍ഡ് ഓഫീസെര്മാരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്
നാഷണല്‍ പ്രോജക്ട് ഓണ്‍ റിണ്ടര്‍പെസ്റ്റ് ഇറാഡിക്കേഷന്‍ സര്‍വയലന്‍സ് & മോണിറ്ററിംഗ് പദ്ധതിയുടെ ഭാഗമായി ഗവണ്‍മെന്റ് ഓഫ് ഇന്ത്യക്ക് സമര്‍പ്പിക്കേണ്ട വില്ലേജ് സെര്‍ച്ച് റിപ്പോര്‍ട്ടുകള്‍ ഒരാഴ്ചക്കകം എല്ലാ ഫീല്‍ഡ് ഓഫീസെര്മാരും  റിണ്ടര്‍പെസ്റ്റ് മോബൈല്‍ യുണിറ്റ്, മുവാറ്റുപുഴ ഓഫീസിലേക്ക്  സമര്‍പ്പിക്കേണ്ടതാണ്. 
വില്ലേജ് സെര്‍ച്ച് റിപ്പോര്‍ട്ട് ഫോമുകള്‍  ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday, 19 September 2015

എല്ലാ ഫീല്‍ഡ് ഓഫീസെര്മാരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്
2016 - 2017  വര്‍ഷത്തേയ്ക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് വകുപ്പദ്ധ്യക്ഷന് സമര്‍പ്പിക്കുന്നതിനായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് 22  പ്രോഫോര്‍മ ഫാറങ്ങള്‍ (പേജ് 14  മുതല്‍ 46 വരെ ) ഡൌണ്‍ലോഡ്‌ ചെയ്ത് പൂരിപ്പിച്ച് 25 - 09 - 2015 തീയതിക്കകം  എല്ലാ ഫീല്‍ഡ് ഓഫീസെര്മാരും  ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. 
വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും എസ്റ്റിമേറ്റ് ഫോമുകളും ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 



Friday, 11 September 2015

PLAN PROGRESS REPORT

Online collection of plan progress report is now monitoring by the Director of Animal Husbandry from Trivandrum.
It's almost functional now. Field Drawing and Disbursing / Implementing officers are given option for submission of plan progress reports via following link
Click here to submit plan progress report directly to the DAH, Tvm.
Almost all the the field officers can login into the new system with their existing username and password for reporting ADCP vaccination system. Click here to see the list of officers who have given accessibility
Follow the steps given below to submit the plan expenditure made under your control.
1. Click on the above link
  (you can see the total allocation, expenditure, balance, expenditure percentage and graphical representation)
2. Click on the "Expenditure" on the left side navigation bar or on the phrase "Click here to enter expenditure",  just above the table displayed in the window.
3. Click the Green colour box displayed at the last column (headed as select) of the table 
4. Enter the details of expenditure such as treasury bill number, encashment date, amount, completed units, remarks (if any) and click blue colour button "Save". You can upload documents, or pictures pertaining to the physical implementation of schemes, the same can be viewed and reviewed by Dept's Heads in real time.
5. That's all to report the expenditure to the Director of Animal Husbandry, Trivandrum.

for assistance, please contact 9447848416




IMPORTANT

The facility for uploading details of Duck Farmers Registration in the website www.farmer.ahdkerala.in will be blocked on 15-9-2015 5PM.





Tuesday, 1 September 2015

എറണാകുളം ജില്ലാ പഞ്ചായത്ത് ജില്ലയില്‍ 2015 - 2016 സാമ്പത്തിക വര്‍ഷം തെരുവ് നായ ശല്യം കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന "നായ്ക്കളുടെ Animal Birth Control Programme" എന്ന പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

Blog Archive