ക്ലബ് റോഡ്, എറണാകുളം - 682011 . ഫോണ്‍:0484-2360648 . dahoekm.ker@nic.in
Monday, 19 June 2017
Friday, 16 June 2017
Thursday, 15 June 2017
എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്
National Hydrology Project - Details of sites for the construction of Monitoring wells reg-
Click here for details
Wednesday, 14 June 2017
Friday, 9 June 2017
എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്
മൃഗസംരക്ഷണ പരിശീലന പരിപാടികള്
വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്കക് ചെയുക
Thursday, 8 June 2017
എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്
ഓഫീസിൽ സൂക്ഷിക്കേണ്ട രജിസ്റ്ററുകളുടെ ലിസ്റ്റ്
വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്കക് ചെയുക
Wednesday, 7 June 2017
എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്
പത്രക്കുറിപ്പ്
മൃഗാശുപത്രി സേവനങ്ങള്‍ ലഭ്യമല്ലാത്ത സമയങ്ങളില്‍ (രാത്രി കാലങ്ങളില്‍) കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2017-18 സാമ്പത്തിക വര്‍ഷം എറണാകുളം ജില്ലയില്‍ കൂവപ്പടി, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ “Emergency Veterinary Care Service During Odd House” എന്ന പദ്ധതി നടപ്പാക്കുന്നു.
ഈ പദ്ധതി പ്രകാരം രാത്രി സമയത്ത് കൂവപ്പടി, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ 16.06.2017- തീയതി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 4 മണി വരെയുള്ള സമയത്ത് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കുന്നതാണ്.
ഒപ്പ്
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍/
പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍
എറണാകുളം
Friday, 2 June 2017
എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്
പാർലമെന്ററികാര്യ വകുപ്പ് - നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ എം.എൽ.എ.മാർ പങ്കെടുക്കേണ്ട യോഗങ്ങൾ വിളിച്ചുചേർക്കാൻ പാടില്ലെന്ന നിർദ്ദേശം നൽകുന്നത് – സംബന്ധിച്ച്.
വിശദവിവരങ്ങൾക്കായി ഇവിയെ ക്ലിക്ക് ചെയ്യുക
പാർലമെന്ററികാര്യ വകുപ്പ് - നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ എം.എൽ.എ.മാർ പങ്കെടുക്കേണ്ട യോഗങ്ങൾ വിളിച്ചുചേർക്കാൻ പാടില്ലെന്ന നിർദ്ദേശം നൽകുന്നത് – സംബന്ധിച്ച്.
വിശദവിവരങ്ങൾക്കായി ഇവിയെ ക്ലിക്ക് ചെയ്യുക
Thursday, 1 June 2017
Nomination Invited
Training Program on "Extension Strategies for Mainstreaming Women in Agriculture"
Click here for details
Wednesday, 31 May 2017
1. Gosamrudhi - Integrated Livestock Insurance Scheme
Establishment of Duck Nurseries and Propagation of Duck Farming
Backyard Poultry Development through Schools
Backyard Poultry Rearing Scheme for SC Families
എന്നീ പദ്ധതികളുടെ വിശദശാംശങ്ങള്‍ "PLAN SCHEMES" പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (ക്രമ നമ്പര്‍ - 4,5,6,7 )
Establishment of Duck Nurseries and Propagation of Duck Farming
Backyard Poultry Development through Schools
Backyard Poultry Rearing Scheme for SC Families
എന്നീ പദ്ധതികളുടെ വിശദശാംശങ്ങള്‍ "PLAN SCHEMES" പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (ക്രമ നമ്പര്‍ - 4,5,6,7 )
കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ഘട്ടം 22 - എറണാകുളം ജില്ലയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവ് "PLAN SCHEMES" പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (ക്രമ നമ്പര്‍ - 8 )
Friday, 26 May 2017
വളരെ അടിയന്തരം
സബ് ഓഫീസുകളുടെ ശ്രദ്ധയ്ക്ക്
മുഖ്യമന്ത്രിയടെ പരാതി പരിഹാര സംവിധാനം ലോഗിൻ ചെയ്യുന്നത് - സംബന്ധിച്ച്
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട യൂസർ ഐ.ഡി.യും പാസ്സ് വേഡും ലഭ്യമായിട്ടുള്ള വെറ്ററിനറി ആശുപത്രികൾ/ ഓഫീസുകളെയും രണ്ടു ദിവസത്തിനുള്ളൽ ലോഗിൻ ചെയ്യിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതും മുഴുവൻ ഓഫീസുകളും ലോഗിൻ ചെയ്തുവെന്ന് ഉറപ്പാക്കി വിവരം ജില്ലാ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Thursday, 25 May 2017
Wednesday, 24 May 2017
Tuesday, 23 May 2017
1. കേന്ദ്രാവിഷ്ക്രിത പദ്ധതിയായ "നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍റെ" ഘടക പദ്ധതിയായ "ലൈവ് സ്റ്റോക്ക് ഇന്‍ഷുറന്‍സ്" എന്ന സ്കീം ജില്ലയില്‍ നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കിയും നോഡല്‍ ഓഫീസറെ നിയമിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചും ജില്ലയിലെ മ്രിഗാശുപത്രികള്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു... ഉത്തരവ് "PLAN SCHEMES" പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (ക്രമ നമ്പര്‍ -3)
Monday, 22 May 2017
വളരെ അടിയന്തരം
|
Thursday, 18 May 2017
കോഴിക്കുഞ്ഞുങ്ങൾ
വിൽപ്പനയ്ക്ക്
മൃഗസംരക്ഷണ
വകുപ്പിന് കീഴിൽ പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ സ്ഥിതി ചെയ്യുന്ന മേഖല
കോഴിവളർത്തൽ കേന്ദ്രത്തിൽ ഒരു ദിവസം പ്രായമായ സങ്കരയിനം കോഴിക്കുഞ്ഞുങ്ങൾ
വിൽപനയ്ക്ക് ലഭ്യമാണ്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ഒരു ദിവസം പ്രായമായ പിടക്കുഞ്ഞിന്
22 രൂപ 90 പൈസ നിരക്കിലും പൂവൻകുഞ്ഞിന് 9 രൂപ 16 പൈസ നിരക്കിലും എല്ലാ വ്യാഴാഴ്ച
ദിവസങ്ങളിലും രാവിലെ മുതൽ ഫാമിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിംങ്ങിനും 0484-2523559 എന്ന
ഫോൺ നമ്പറിലോ adprpfekm@gmail.com എന്ന ഇ-മെയിൽ അഡ്രസ്സിലോ ബന്ധപ്പെടുക.
Monday, 15 May 2017
Saturday, 6 May 2017
വളരെ അടിയന്തരം
VD Arakuzha
|
VD Arayankavu
|
VD Ayavana
|
VD Chengamanad
|
VD Cheruvattoor
|
VD Edakkunnu
|
VD Edathala
|
VD Edavanakadu
|
VD Ezhikkara
|
VD Kalloorkad
|
VD Kangarapady
|
VD Kokkunnu
|
VD Kottuvally
|
VD Manjappetty
|
VD Manjapra
|
VD Marady
|
VD Paingottoor
|
VD Palakuzha
|
VD Pancode
|
VD Puthenvelikkara
|
VD Puthiyedam
|
VD Thuravoor
|
VD Thuruthy
|
VD Thrikkakara
|
VD Thrikkalathoor
|
Thursday, 4 May 2017
Friday, 28 April 2017
Thursday, 27 April 2017
Monday, 24 April 2017
Saturday, 22 April 2017
Friday, 21 April 2017
എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്
ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടാബ്ലെറ്റ് വിതരണം ചെയ്യുന്നതിനായി വിവര ശേഖരണം നടത്തുന്നതിലെക്ക് വിവരങ്ങള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്നു...
**നിലവില്‍ വിവരങ്ങള്‍ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല.
വിവരങ്ങള്‍ നല്‍കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Thursday, 20 April 2017
എല്ലാ സബ് ഓഫീസര്‍മാരുടെയും അടിയന്തര ശ്രദ്ധയ്ക്ക്
ഗവണ്മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് 2016-17 വര്‍ഷത്തിലെ വേജസ് തുകകള്‍ വിനിയോഗിച്ചതിന്റെ വിവരങ്ങള്‍ 21-4-17 ഉച്ചക്ക് 12 മണിക്ക് മുമ്പായി കൂടി നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്നു.
വിവരങ്ങള്‍ നല്‍കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Friday, 31 March 2017
Subscribe to:
Posts (Atom)
Blog Archive
-
▼
2017
(158)
-
▼
November
(13)
- നാച്ചുറല്‍ കലാമിറ്റി, Distaster Compensation സംവ...
- ATTENTION TO SUB OFFICERS CONSTRUCTION AND MAI...
- ATTENTION TO SUB OFFICERS INTER DISTRICT TRANSF...
- Attention to Sub Officers സ...
- ATTENTION TO SUB OFFICERS PLAN SCHEME 201...
- ATTENTION TO SUB OFFICERS NECESSITY OF CRAYO...
- ATTENTION TO ALL SUB OFFICERS COMPLAINTS REDRES...
- ATTENTION TO SUB OFFICERS DEPARTMENTAL PROMOTIO...
- ATTENTION TO ALL SUB OFFICERS HYDROLOGY PROJEC...
- Attention to all Sub Officers HIGHLY PATHOGENIC ...
- ATTENTION TO ALL SUB-OFFICERS Availability...
- ATTENTION TO SUB OFFICERS UTILISATION CERTIFICA...
- KIND ATTENTION TO SUB OFFICERS HAND BOOK FOR ME...
-
▼
November
(13)