Tuesday, 16 June 2015

കൊച്ചി കോര്‍പ്പറേഷനില്‍ നൈറ്റ്‌ മൃഗ ചികിത്സ സേവനം നല്കുന്നതിന് കരാര് അടിസ്ഥാനത്തില്‍  നിയമിക്കപെടുന്നതിനു വെറ്റിനറി ഡോക്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു 

വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക  



Monday, 8 June 2015

URGENT ATTN:
(CVO, DVC, EKM, 
SVS, VH, Vazhakulam
SVS, VPC, North Parur
VS, MFAU, Kuruppumpady)

The details of  "ODD HOUR SCHEME"  urgently required. Please submit within 5pm 9-5-15 to Dist. office.


Plese click here to see the proforma...







Saturday, 6 June 2015

Tuesday, 5 May 2015

Essential Drug List 2015-16
All field officers are requested to submit indent before 8th May 2015







Friday, 17 April 2015

Assistant Director മാര്‍ക്ക്‌  3 മാസം - പരിശീലന പരിപാടി
ചുമതല കൈമാറ്റ ഉത്തരവ്




Monday, 16 March 2015

ലൈവ്‌സ്റ്റോക്ക്‌ ഇന്‍സ്പെക്ടര്‍മാരുടെ മാറ്റിവച്ച ഹിയറിംഗ് 

ലൈവ്‌സ്റ്റോക്ക്‌ ഇന്‍സ്പെക്ടര്‍മാരുടെ മാറ്റിവച്ച ഹീയരിംഗ് മാര്‍ച്ച്‌  16 , 17 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മേല്‍ തീയതികളില്‍  ഡയറക്ടര്‍ രൂപികരിച്ച കമ്മറ്റിക്ക് മുന്പാകെ ഹാജരാകേണ്ടതാണ്.  ബന്ധപ്പെട്ട സര്‍ക്കുലര്‍  വായിക്കുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക 







Wednesday, 25 February 2015

ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക വാഹന പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത് - സര്‍ക്കാര്‍  ഉത്തരവ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Monday, 9 February 2015

B . L . B .C  മീറ്റിംഗ് ഷെഡ്യുള്‍ 
ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തിലെ മീറ്റിംഗ് ഷെഡ്യുള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 



Saturday, 7 February 2015

മൃഗങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന് വെറ്റിനറി ഡോക്ടര്‍മാര്‍ നല്കേണ്ട സര്‍ട്ടിഫിക്കറ്റ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 



Saturday, 24 January 2015

വെറ്ററിനറി ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍  നിയമിക്കുന്നു. വിശദാംശങ്ങള്‍ക്കായി  
ഇവിടെ ക്ലിക്ക് ചെയ്യുക 




Friday, 23 January 2015

മുസിരിസ് മേള 2015 പെറ്റ് ഷോ 
ജനുവരി 24-26,2015  
വകുപ്പിന്‍റെ സ്റ്റാളില്‍  ഉദ്യോഗസ്ഥരെ  ഡ്യുട്ടിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് വായിക്കുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക  





Wednesday, 21 January 2015

ഒരു വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും  അദ്ധ്യാപകരും     22-01-15-ല്‍ നടത്താന്‍  നിശ്ചയിച്ചിട്ടുള്ള സൂചന പണിമുടക്കിന് ഡൈസ് നോണ്‍ (DIES-NON)  ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

ഉത്തരവ് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  



Friday, 9 January 2015

The Kerala Prevention and Control of infectious and contagious Disease in Animals (Check post and Quarantine Camp, Manner of Inspection) Rules 2014 വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 





Thursday, 8 January 2015

Stores  Purchase വകുപ്പില്‍ നിന്നുള്ള 18-8-2014-ലെ G. O.(Rt.) No. 53/2014 നമ്പര്‍ ഉത്തരവ് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

The management council and Academic Council of 

the Kerala Veterinary And Animal Science 

University – Election Result






Monday, 5 January 2015

Wednesday, 24 December 2014

ATMA 2014-15

2014 - 2015 വർഷത്തിലെ എറണാകുളം ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിന് അനുവദിച്ചിട്ടുള്ള ATMA Schemes - മൃഗാശൂപത്രികളിലേക്ക് വിഭജിച്ചു നല്കികൊണ്ടുള്ള ഭരണാനുമതി ഉത്തരവ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Tuesday, 9 December 2014

U R G E N T / I M P O R T A N T

Rapid Response Team(RRT) Members relieved after culling of ducks in Alappuzha District

Click here to see the names of employees



Saturday, 6 December 2014

U R G E N T / I M P O R T A N T

Compulsory Training for promotion to Deputy Director cadre

Click here to see the notification



U R G E N T / I M P O R T A N T

Castration of dogs and Anti-rabies Vaccination - Cluster formation 

Click here to see the notification





Monday, 24 November 2014

എറണാകുളം ജില്ലയിലെ വെറ്റിനറി ഡോക്ട൪മാരുടെ അടിയന്തിര അറിവിലേയ്ക്ക് 
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ കത്ത് വായിക്കുവാ൯ ഇവിടെ ക്ലിക്ക് ചെയ്യുക 




Friday, 21 November 2014

District Animal Husbandry Office, Ernakulam is hereby stepping one step ahead by introducing ................


Visit Reports submission page for details.





Egger Nurseries Approved during 2014-2015

18 Egger Nurseries & 2 Duck Nurseries in Ernakulam District have got approval during this financial year till 31-3-2015.


Wednesday, 19 November 2014

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലെ മേധാവിയുടെ അധികചുമതല ആ൪ . എ . എച്ച്. സി,  എ. പി.ഓ -ക്ക് നല്കുന്നു . 

ഉത്തരവിനായി  ഇവിടെ ക്ലിക്ക് ചെയ്യുക 








Tuesday, 18 November 2014

മികച്ച മൃഗസംരക്ഷണ ക൪ഷക അവാ൪ഡ്‌ - അപേക്ഷ ക്ഷണിക്കുന്നു 

വിശദാംശങ്ങൽക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 




Plan Scheme - Turkey Satellite Units - Administrative Sanction issued
Click here to see the order




EMERGENCY VETERINARY CARE SERVICE STARTED AT DVC, ERNAKULAM (8PM - 8AM)

Name of Doctor : Dr. VINEESH BABU (9497315144)
Area of service   : Kochi Corporation






Purchase from M/s SIDCO Ltd
Click here to see the Govt. Order 




Transfer of Field Officers and Promotion of Assistant Field Officers
Click here to see the order




FMD Case reported in Idukki District.

A suspected incidence of FMD has been reported from Kattappana 

Panchayeth, Idukki.  One cow and a three month old calf are 

affected.Containment vaccination advised in and nearby 

panchayeths. Initial reports show that the animals are unvaccinated.




Honorarium for taking classes and training expenses per farmer increased.

Click here to see the Govt. Order




Thursday, 13 November 2014

Purchase of Furnitures & Rubberised Mats without tender formalities from RUBCO and revision of prices of furnitures and mattresses
Click here to see the Govt. order


Purchase of Wooden Furniture without tender formalities from M/s FIT, Aluva; Period Extended.
Click here to see the Govt. order




As per G.O(Rt) No. 1875/14/AD d.t 14-10-14, Dr. N.N. Sasi, Director of Animal Husbandry, is transferred and posted as the Director of Institute of Animal Health & Veterinary Biologicals, Palode, Thiruvananthapuram in the existing vacancy with immediate effect, on administrative convenience and public interest. 
Dr. V. Brahmanandan, Additional Director(AH) is given full additional charge of the post of the Director of Animal Husbany with effect from 14-10-14 A.N, until further orders.




Thursday, 6 November 2014

Cattle Insurance Scheme

As the implementation of new cattle insurance scheme for the current year is getting delayed, M/s United India Insurance Company agreed to extend the insurance cover for cattle at the same rates of premium as applicable for the Gosuraksha Scheme, ie 3.04% for 1 year & 6.90 for 3 year policies.



Friday, 24 October 2014

Monday, 20 October 2014

Egger Nursery Details

The officers, who are having jurisdiction, where a registered or unregistered egger nurseries functioning, are hereby requested to visit the egger nurseries and assess it's rearing capacity and enter the same in the form attached in following link as early as possible.

Click here to submit the details





Thursday, 16 October 2014

New TA Bill Form for Gazetted officers
(as per G.O(P)No.306/2014/Fin dt. 23-7-2014)

Bill Outer
Bill Inner
Govt. Order








Monday, 13 October 2014

URGENT & IMPORTANT
Fees/Costs for the services rendered by the Department has been revised.
Click here to see the order



Friday, 26 September 2014

Thursday, 25 September 2014

Promotion of Class IV employees to the post of L.D. Clerk

Provisional Seniority list of Class IV Employees of as on 31-8-2014 published.

Click here to see the communication (Ctrl+S to download)






Approved/Registered Duck Egger Nurseries in Alappuzha district.
Click here to see the list

N.B: received from DAHO, Alappuzha





Wednesday, 17 September 2014

Integrated Sample Survey Rainy Season 2014-15

Schedules should be submitted before 24-09-2014





Friday, 29 August 2014

MOST URGENT
Livestock Inspectors - Seniority List - Complaints - Hearing at Directorate of Animal Husbandry, Thiruvananthapuram

Click here to see the Communication & Proforma 1  
(79 page document; please be patient while loading)

Second Phase (72 page document; please be patient while loading)





Department Poultry Farms - Vaccination Schedule

Friday, 22 August 2014


The schedule of BLBC Meeting is follows.

All Block Level Officers are hereby directed to contact concerned Block Office for venue of the meeting and attend the same without fail.

Sl. No.
Block
Date
Time
1.
Alengadu
22.08.2014
2.30 PM
2.
Angamaly
25.08.2014
2.30 PM
3.
Edapally
26.08.2014
2.30 PM
4.
Koovappady
27.08.2014
2.30 PM
5.
Kothamagalam
28.08.2014
2.30 PM
6.
Mulamthuruthy
29.08.2014
2.30 PM
7.
Muvattupuzha
01.09.2014
2.30 PM
8.
Palluruthy
02.09.2014
2.30 PM
9.
Pampakuda
03.09.2014
2.30 PM
10.
Parakadavu
04.09.2014
2.30 PM
11.
Parur
22.09.2014
2.30 PM
12.
Vadavucode
23.09.2014
2.30 PM
13.
Vazhakulam
24.09.2014
2.30 PM
14.
Vypeen
25.09.2014
2.30 PM




























Monday, 11 August 2014

Blog Archive