Wednesday, 28 September 2016


ഫീല്‍ഡ് ഓഫീസര്‍മാരുടെ ശ്രദ്ധക്ക്

താങ്കളുടെ അധികാര പരിധിയില്‍ വകുപ്പിന്‍റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന എഗ്ഗര്‍ നഴ്സറികളുള്ള പക്ഷം നഴ്സറിയുടമയില്‍ നിന്നും ഇതോടൊപ്പം  അറ്റാച്ച് ചെയ്തിരിക്കുന്ന അപേക്ഷാ ഫാറം പൂരിപ്പിച്ച് താങ്കളുടെ സാക്ഷ്യപത്രത്തോടുകൂടി 01.10.16- തീയതിയോടുകൂടി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.






Monday, 19 September 2016

VERY VERY URGENT


ATTENTION TO ALL FIELD OFFICER



INTEGRATED SAMPLE SURVEY 2016-17 RAINY REASON reg


Please submit the Schedule I along with Schedule II for the data entry 




വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ പരിശീലന പരിപാടി 2016-17

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കുന്ന 40 ആട് വളര്‍ത്തല്‍ സംരഭകര്‍ക്കായി “വാണിജ്യടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലന പരിപാടി” ആലുവ നേതാജി റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് നാല് ദിവസങ്ങളിലായി സൗജന്യമായി നടത്തുന്നതാണ്. താല്‍പര്യമുള്ള ആട് വളര്‍ത്തല്‍ കര്‍ഷകര്‍ ഈ ഓഫീസില്‍ വന്ന് അപേക്ഷ വാങ്ങേണ്ടതും 22.09.2016-ന് മുമ്പായി ഈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്.


മൃഗസംരക്ഷണ പരിശീലന കേന്ദ്രം
നേതാജി റോഡ്, ആലുവ-683101

ഫോണ്‍ നമ്പര്‍- 0484-26244441

Saturday, 17 September 2016

നോട്ടീസ്


എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നായ്ക്കളുടെ അനിമൽബർത്ത് കൺട്രോൾ പദ്ധതിയിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് കരാറടിസ്ഥാടത്തിൽ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു.


തസ്തിക                               പ്രതിമാസ ശമ്പളം
വെറ്ററിനറി ഡോക്ടർ  -       25,000 രൂപ
അറ്റന്റന്റ്                      -      15,000 രൂപ
ഡോഗ് ക്യാച്ചർ              -     18,000 രൂപ
      
                    ആലുവ, തൃപ്പൂണിത്തുറ, മുവാറ്റുപുഴ, പെരുമ്പാവൂർ, നോർത്ത് പറവൂർ എന്നീ മൃഗാശുപതികളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 26.09.2016 തീയതി ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിലൂടെയാണ് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. പദ്ധതിയിൽ ജോലി ചെയ്യുവാൻ താൽപര്യവും അർഹതയും ഉള്ള ഉദ്യോഗാർത്ഥികൾ ഇതോടൊപ്പമുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് ഉപോൽബലകമായ രേഖകൾ സഹിതം മേൽപ്പറഞ്ഞ തീയതിയിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. അറ്റന്റന്റ്, ഡോഗ് ക്യാച്ചർ എന്നീ തസ്തികകളിലേക്ക് നായ്ക്കളോട് സ്നേഹവും ജോലിയിൽ മുൻ പരിചയവും ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.






Friday, 9 September 2016

ATTENTION TO ALL FIELD OFFICERS



സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയത്തെ ബാധിക്കാതെ അഘോഷങ്ങൾ സംഘടിപ്പിക്കുന്നത് – സംബന്ധിച്ച്.



വളരെ അടിയന്തരം

എല്ലാ  സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

2017-18-ലെ എസ്റ്റിമേറ്റും 2016-17-ലെ പുതുക്കിയ എസ്റ്റിമേറ്റും 26.09.2016 മുന്‍പ് ഈ ഓഫീസില്‍ നല്‍കണമെന്ന് അറിയിക്കുന്നു . സംബന്ധിച്ച് 




  


   
  

Saturday, 3 September 2016

എല്ലാ  സബ്  ഓഫീസര്മാരുടെ  ശ്രദ്ധയ്ക്ക്



പത്രക്കുറിപ്പ്


          സേവനങ്ങള് ലഭ്യമല്ലാത്ത സമയങ്ങളി മൃഗാശുപത്രി ല് (രാത്രി കാലങ്ങളില്) മൃഗപരിപാലന സേവനങ്ങ കര്ഷകര്ക്ക് ള് ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2016-17 വര്ഷം എറണാകുളം ജില്ലയി സാമ്പത്തിക ല് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും, കൊച്ചി കോര്പ്പറേഷനിലും "Emergency Veterinary Care Service During Odd Hours" എന്ന പദ്ധതി നടപ്പാക്കുന്നു.

          ഈ പദ്ധതി പ്രകാരം രാത്രി സമയത്ത് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും, കോര്പ്പറേഷനിലും കരാ കൊച്ചി ര് അടിസ്ഥാനത്തി ല് 179 വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന് താല്പര്യമുള്ള ദിവസത്തേയ്ക്ക് തൊഴില്രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളി ല് നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവ ര് 07.09.2016- യോഗ്യത തെളിയിക്കുന്ന അസ്സ തീയതി ല് സര്ട്ടിഫിക്കറ്റുക ള് സഹിതം ഉച്ചയ്ക്ക് ശേഷം 2 മുത മണി ല് 4 മണി വരെയുള്ള സമയത്ത് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില് വാക്ക്-ഇന്-ഇന്റര്വ്യൂവിന് ഹാജരാകേണ്ടതാണ്. നിര്ദ്ദിഷ്ട യോഗ്യതയുള്ള ബിരുദധാരികളുടെ അഭാവത്തി ല് റിട്ടയേര്ഡ് വെറ്ററിനറി ഡോക്ടര്മാരേയും പരിഗണിക്കുന്നതാണ്.


ഒപ്പ്
ജില്ലാ മൃഗസംരക്ഷണ ഓഫീസര് /
പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍

എറണാകുളം

Thursday, 1 September 2016


ATTENTION TO ALL SUB OFFICERS

Pay Revision 2014- Crediting of salary arrears to Government Accounts – New Head of Account opened – Instructions issued – reg.




എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്
03.08.2016-ന് ആലുവ എല്‍.എം.ടി.സി. ഹാളില്‍ വച്ച് നടന്ന എറണാകുളം ജില്ലയിലെ   മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍മാരുടെ മീറ്റിംഗിലെ  യോഗനടപടികള്‍ - സംബന്ധിച്ച്

വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.


Monday, 29 August 2016

ATTENTION TO ALL SUB OFFICERS

Vaccinations done in Cooperation with LSGD and RKF-VC upto 31/07/16 should be requested to this office through Taluk coordinators on or before 31/08/16. Kindly see the format.






Saturday, 27 August 2016

ATTENTION TO ALL SUB OFFICERS


Advance for the purchase of Mosquito net and other conveyances- Statements of Allotment for 2016-17 furnishing of- regarding






Friday, 26 August 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്


Emergency Veterinary Care Service during odd hours എന്ന പദ്ധതിക്ക് പരസ്യം നല്‍കുന്നത് - സംബന്ധിച്ച്

Thursday, 25 August 2016

                                                              URGENT


                                         ATTENTION TO ALL SUB OFFICER



Preparation of Senority list of Part Time Sweepers



Click here for details

                                             URGENT


                                               ATTENTION TO ALL SUB OFFICERS



Invite Application for By Transfer Promotion of Attendant


Click here for details

Saturday, 20 August 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

മൃഗസംരക്ഷണ വകുപ്പ് - താറാവു കര്‍ഷക രജിസ്ട്രേഷന്‍ - സംബന്ധിച്ച്

വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.


  

Friday, 19 August 2016


ATTENTION TO ALL SUB OFFICERS

Direct Purchase of Processed Rubber wood Furniture  & Office Furniture by various Government Departments/ Price of Furniture item fixed- regarding






Thursday, 18 August 2016

       ATTENTION TO ALL FIELD OFFICERS


Observance of Sadbhavana Diwas on August 20th 2016 regarding



Click here for Details

Friday, 12 August 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

കേരളകര്‍ഷകന്‍ മാസിക- ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ക്യാഷ്
അവാര്‍ഡ് നല്‍കുന്നത്- സംബന്ധിച്ച്.





 

Thursday, 11 August 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്


ഔദ്യോഗിക ഭാഷാ വകുപ്പ് – ‘ഭരണഭാഷാ പുരസ്കാരങ്ങള്‍’ - 2016 സംബന്ധിച്ച്

വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.  


  

Tuesday, 9 August 2016


എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

ക്ഷീര കര്‍ഷകര്‍ക്കായി മില്‍മ നടപ്പിലാക്കുന്ന കന്നുകാലി ഇന്‍ഷുറന്‍സ് - സംബന്ധിച്ച് 
വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.






  

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

പൊതുഭരണം-പ്ലാസ്റ്റിക് ദേശീയ പതാക നിരോധനം . സംബന്ധിച്ച്




Saturday, 6 August 2016


എല്ലാ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ശ്രദ്ധയ്ക്ക്

അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ 01.06.2016 നിലവച്ചുള്ള താല്‍ക്കാലിക മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നത്- സംബന്ധിച്ച്





Friday, 5 August 2016

                 ATTENTION TO ALL SUB OFFICERS



LMTC Training Schedule for the month of August 2016 and September 2016


Click here for details

Monday, 1 August 2016

                                      URGENT

                                        ATTENTION TO ALL SUB OFFICERS



Revision of Selling Price of Various Farm Commodities  in Animal Husbandry Department- revised Selling price  order issued


Click here for Details.



                                      URGENT 


                               ATTENTION TO ALL SUB OFFICERS


ISS SAMPLE SURVEY RAINY SEASON 2016-17 - SCHEDULE I regarding


Please download this Schedule I for Sample Survey Rainy Season 2016-17 and submit Schedule I & II together in this office for data entry.

Click Here for details 

Friday, 29 July 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

04.07.2016-ന് ആലുവ എല്‍.എം.ടി.സി. ഹാളില്‍  വച്ച് നടന്ന മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍മാരുടെ മീറ്റിംഗിലെ യോഗനടപടികള്‍ . സംബന്ധിച്ച്





                                 URGENT

                         ATTENTION TO FIELD OFFICERS


മഴക്കാല സാമ്പിള്‍ സര്‍വ്വേ 2016-2017 – എന്യുമറേറ്റര്‍മാരെ നിയോഗിച്ചതില്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്ന ഉത്തരവ്  സംബന്ധിച്ച്.





Thursday, 28 July 2016

      ATTENTION TO ALL FIELD OFFICERS


നിലവിലുള്ള താല്‍ക്കാലിക സ്വീപ്പര്‍മാരുടെ ക്രമവല്‍ക്കരണം – സമയപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച്



ATTENTION TO ALL SUB OFFICERS

Details of sub clinical mastitis screening- Institution wise details-regarding





Tuesday, 19 July 2016

       ATTENTION TO  FIELD OFFICERS


മഴക്കാല സാമ്പിള്‍ സര്‍വ്വേ 2016-2017 – എന്യുമറേറ്റര്‍മാരെ നിയോഗിച്ചതില്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്ന ഉത്തരവ്.




CLICK HERE FOR DETAILS

URGENT

ATTENTION TO ALL SUB OFFICERS

Review of COPTA implementation- Progress Report in the prescribed proforma-reg.





Monday, 18 July 2016


എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്


ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ 1/7/2016-ലെ എസ്റ്റാബ്ലിഷ്.മെന്റ് വിവരം – വിവരശേഖരണം -സംബന്ധിച്ച്


മാതൃക ഫാറം 1 -ക്കായിഇവിടെ ക്ലിക്ക് ചെയ്യുക.
-------------------------------------------------------------------------------------------------------------------------


എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്


ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ 1/7/2016-ലെ എസ്റ്റാബ്ലിഷ്.മെന്റ് വിവരം – വിവരശേഖരണം -സംബന്ധിച്ച്



മാതൃക ഫാറം 1 -ക്കായിഇവിടെ ക്ലിക്ക് ചെയ്യുക.


Thursday, 7 July 2016

ATTENTION TO ALL SUB OFFICERS

Pay Revision 2014- Payment of Salary arrears – detailed -submitting





Friday, 1 July 2016

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

മഴക്കാല സാമ്പിള്‍സര്‍വ്വേ – 2016-2017 എന്യൂമറേറ്റര്‍മാരെ നിയോഗിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവ് - സംബന്ധിച്ച്




Wednesday, 29 June 2016

ATTENTION TO ALL SUB OFFICERS

Extension of date for the submission of Application for 2016-17- for HBA to State Govt. Employees and Teachers- regarding





ATTENTION TO ALL SUB OFFICERS

Disposing of some surplus animals of different breeds/species at Plant Animal Relationship Division, IGFRI, Jhansi – Regarding.





Blog Archive