Wednesday 28 September 2016


ഫീല്‍ഡ് ഓഫീസര്‍മാരുടെ ശ്രദ്ധക്ക്

താങ്കളുടെ അധികാര പരിധിയില്‍ വകുപ്പിന്‍റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന എഗ്ഗര്‍ നഴ്സറികളുള്ള പക്ഷം നഴ്സറിയുടമയില്‍ നിന്നും ഇതോടൊപ്പം  അറ്റാച്ച് ചെയ്തിരിക്കുന്ന അപേക്ഷാ ഫാറം പൂരിപ്പിച്ച് താങ്കളുടെ സാക്ഷ്യപത്രത്തോടുകൂടി 01.10.16- തീയതിയോടുകൂടി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.






Monday 19 September 2016

VERY VERY URGENT


ATTENTION TO ALL FIELD OFFICER



INTEGRATED SAMPLE SURVEY 2016-17 RAINY REASON reg


Please submit the Schedule I along with Schedule II for the data entry 




വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ പരിശീലന പരിപാടി 2016-17

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കുന്ന 40 ആട് വളര്‍ത്തല്‍ സംരഭകര്‍ക്കായി വാണിജ്യടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലന പരിപാടി ആലുവ നേതാജി റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് നാല് ദിവസങ്ങളിലായി സൗജന്യമായി നടത്തുന്നതാണ്. താല്‍പര്യമുള്ള ആട് വളര്‍ത്തല്‍ കര്‍ഷകര്‍ ഈ ഓഫീസില്‍ വന്ന് അപേക്ഷ വാങ്ങേണ്ടതും 22.09.2016-ന് മുമ്പായി ഈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്.


മൃഗസംരക്ഷണ പരിശീലന കേന്ദ്രം
നേതാജി റോഡ്, ആലുവ-683101

ഫോണ്‍ നമ്പര്‍- 0484-26244441

Saturday 17 September 2016

നോട്ടീസ്


എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നായ്ക്കളുടെ അനിമൽബർത്ത് കൺട്രോൾ പദ്ധതിയിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് കരാറടിസ്ഥാടത്തിൽ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു.


തസ്തിക                               പ്രതിമാസ ശമ്പളം
വെറ്ററിനറി ഡോക്ടർ  -       25,000 രൂപ
അറ്റന്റന്റ്                      -      15,000 രൂപ
ഡോഗ് ക്യാച്ചർ              -     18,000 രൂപ
      
                    ആലുവ, തൃപ്പൂണിത്തുറ, മുവാറ്റുപുഴ, പെരുമ്പാവൂർ, നോർത്ത് പറവൂർ എന്നീ മൃഗാശുപതികളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 26.09.2016 തീയതി ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിലൂടെയാണ് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. പദ്ധതിയിൽ ജോലി ചെയ്യുവാൻ താൽപര്യവും അർഹതയും ഉള്ള ഉദ്യോഗാർത്ഥികൾ ഇതോടൊപ്പമുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് ഉപോൽബലകമായ രേഖകൾ സഹിതം മേൽപ്പറഞ്ഞ തീയതിയിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. അറ്റന്റന്റ്, ഡോഗ് ക്യാച്ചർ എന്നീ തസ്തികകളിലേക്ക് നായ്ക്കളോട് സ്നേഹവും ജോലിയിൽ മുൻ പരിചയവും ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.






Friday 9 September 2016

ATTENTION TO ALL FIELD OFFICERS



സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയത്തെ ബാധിക്കാതെ അഘോഷങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്.



വളരെ അടിയന്തരം

എല്ലാ  സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്

2017-18-ലെ എസ്റ്റിമേറ്റും 2016-17-ലെ പുതുക്കിയ എസ്റ്റിമേറ്റും 26.09.2016 മുന്‍പ് ഈ ഓഫീസില്‍ നല്‍കണമെന്ന് അറിയിക്കുന്നു . സംബന്ധിച്ച് 




  


   
  

Saturday 3 September 2016

എല്ലാ  സബ്  ഓഫീസര്മാരുടെ  ശ്രദ്ധയ്ക്ക്



പത്രക്കുറിപ്പ്


          സേവനങ്ങള് ലഭ്യമല്ലാത്ത സമയങ്ങളി മൃഗാശുപത്രി ല് (രാത്രി കാലങ്ങളില്) മൃഗപരിപാലന സേവനങ്ങ കര്ഷകര്ക്ക് ള് ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2016-17 വര്ഷം എറണാകുളം ജില്ലയി സാമ്പത്തിക ല് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും, കൊച്ചി കോര്പ്പറേഷനിലും "Emergency Veterinary Care Service During Odd Hours" എന്ന പദ്ധതി നടപ്പാക്കുന്നു.

          ഈ പദ്ധതി പ്രകാരം രാത്രി സമയത്ത് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും, കോര്പ്പറേഷനിലും കരാ കൊച്ചി ര് അടിസ്ഥാനത്തി ല് 179 വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന് താല്പര്യമുള്ള ദിവസത്തേയ്ക്ക് തൊഴില്രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളി ല് നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവ ര് 07.09.2016- യോഗ്യത തെളിയിക്കുന്ന അസ്സ തീയതി ല് സര്ട്ടിഫിക്കറ്റുക ള് സഹിതം ഉച്ചയ്ക്ക് ശേഷം 2 മുത മണി ല് 4 മണി വരെയുള്ള സമയത്ത് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില് വാക്ക്-ഇന്-ഇന്റര്വ്യൂവിന് ഹാജരാകേണ്ടതാണ്. നിര്ദ്ദിഷ്ട യോഗ്യതയുള്ള ബിരുദധാരികളുടെ അഭാവത്തി ല് റിട്ടയേര്ഡ് വെറ്ററിനറി ഡോക്ടര്മാരേയും പരിഗണിക്കുന്നതാണ്.


ഒപ്പ്
ജില്ലാ മൃഗസംരക്ഷണ ഓഫീസര് /
പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍

എറണാകുളം

Thursday 1 September 2016


ATTENTION TO ALL SUB OFFICERS

Pay Revision 2014- Crediting of salary arrears to Government Accounts – New Head of Account opened – Instructions issued – reg.




എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്
03.08.2016-ന് ആലുവ എല്‍.എം.ടി.സിഹാളില്‍ വച്ച് നടന്ന എറണാകുളം ജില്ലയിലെ   മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍മാരുടെ മീറ്റിംഗിലെ  യോഗനടപടികള്‍ - സംബന്ധിച്ച്

വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.


Blog Archive