സ്വകാര്യ എഗ്ഗര്‍ നഴ്.സറികള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ താല്‍ക്കാലിക അംഗീകാരം ലഭിക്കുന്നതിന് ചുവടെ നല്‍കിയിരിക്കുന്ന അപേക്ഷാ ഫോറവും എഗ്രിമെന്റും (100 രൂപയുടെ മുദ്രപത്രത്തില്‍) പൂരിപ്പിച്ച് പഞ്ചായത്ത് ലൈസന്‍സിന്റേയും തിരിച്ചറിയല്‍ രേഖയുടേയും പകര്‍പ്പ് സഹിതം തൊട്ടടുത്ത മൃഗാശുപത്രിയിൽ സമര്‍പ്പിക്കേണ്ടതാണ്. മൃഗാശുപത്രിയിലെ ഡോക്ടര്‍ ഫാം സന്ദര്‍ശിച്ച് നല്കുന്ന റിപ്പോര്‍ട്ടും ശുപാര്‍ശയും പരിഗണിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ താല്‍ക്കാലിക അംഗീകാരം നൽകുന്നതാണെന്ന് അറിയിക്കുന്നു.
അപേക്ഷാ ഫാറം II
എഗ്രിമെന്റ് മാതൃക
No comments:
Post a Comment