Wednesday 22 November 2017

നാച്ചുറല്‍ കലാമിറ്റി, Distaster Compensation സംവിധാനം നടപ്പിലാക്കുന്നത് സമ്പന്ധിച്ച്‌

വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Monday 20 November 2017

ATTENTION TO SUB OFFICERS

INTER DISTRICT TRANSFER OF LIVE STOCK INSPECTORS ---2018

CLICK HERE FOR DETAILS;-




Saturday 18 November 2017

   
Attention to Sub Officers

സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പ്പറേഷന്‍, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍, അങ്കമാലി, വാഴക്കുളം, കോതമംഗലം, കൂവപ്പടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും രാത്രി സമയങ്ങളില്‍ കര്‍ഷകര്‍ക്ക് വെറ്ററിനറി സേവനങ്ങള്‍ ലഭ്യമാക്കുന്ന Emergency Veterinary Care Service during Odd hours എന്ന പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി മേല്‍ പറഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്മാസരെ നിയോഗിക്കുന്നു. വിശദവിവരങ്ങള്‍ അടങ്ങിയ പത്രക്കുറിപ്പ് –നോട്ടീസ് ഫാം ന്യൂസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പബ്ലിസിറ്റി നല്കുകന്നതിനായി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

                                                

Thursday 16 November 2017


ATTENTION TO SUB OFFICERS


PLAN SCHEME   2017-18

STRENGTHENING DEPARTMENTAL FARMS   

Tuesday 14 November 2017

Thursday 9 November 2017

ATTENTION TO ALL SUB OFFICERS

COMPLAINTS  REDRESSEL FORUM  OF   HON. CHIEF MINISTER OF KERALA   REGARDS
                                                                                                                                                                                  

ATTENTION TO SUB OFFICERS

DEPARTMENTAL PROMOTION COMMITTY

ATTENTION TO ALL SUB OFFICERS

HYDROLOGY  PROJECT- WELL REF





Thursday 2 November 2017


ATTENTION  TO ALL SUB-OFFICERS

Availability of chicks 





ATTENTION TO SUB OFFICERS

UTILISATION CERTIFICATE OF HOUSING GRAND LOAN REF\




KIND ATTENTION TO SUB OFFICERS

HAND BOOK FOR MEMBERS FOR PARTICIPATING PUBLIC AFFAIRS

Monday 30 October 2017

Kind Attention to Sub Officers

Matters to be published in the AHD

Kind Attention to Sub Officers

Matters to be Published in the AHD

Attention Sub Officers.

Monthly Conference for all taluks on 3/11/17 at LMTC Aluva 10Am.

Please bring all the reports. Quarterly statement (All staff) should reach DAHO office on or before 10/11/17. Consider very urgent

Tuesday 24 October 2017

URGENT


ATTENTION TO SUB OFFICERS



Refresher Training of LI reg



Click here for details





Kind Attention to  Sub Officers
  Inter Department Transfer Of  Live Stock Inspectors



Monday 23 October 2017

Kind Attention to Sub Officers

Utilisation certificates of  Housing  loan





Attention to Sub Officers

         


Housing Scheme Of Life Mission






Saturday 21 October 2017

                

   ATTENTION TO SUB   OFFICERS   
   

   
Inter Department Transfer of LiveStock Inspectors




Click here for details




Tuesday 17 October 2017

ATTENTION TO SUB OFFICERS

Direct purchase of building

ATTENTION TO SUB OFFICERS

Detection of PRRS in pigs in Wayanad & Kozhikode districts Reg:

Attention Sub Officers- Details of LSGD 2016-17

Please update the schemes available in LSGD Scheme register maintained in your institution.

Please update urgently in "Report Submission Page"..

Friday 13 October 2017

Attention  to Sub Officers

Your requirement for construction/maintenance of ICDP sub centers ( Construction 5 Lac, maintenance 3 Lac). Last date of receipt 21/10/17. Report with plan and sketch.

Thursday 12 October 2017

Wednesday 11 October 2017

എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്

ഇ ഓഫീസ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ ഓഫീസുകള്‍ക്കും മെയില്‍ ഐ ഡി  ലഭ്യമാക്കുന്നതിനായി വിവരങ്ങള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്നു.


                                വിവരങ്ങള്‍ നല്‍കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 9 October 2017

Tuesday 26 September 2017

Friday 22 September 2017

ATTENTION TO SUB OFFICERS

E-Office for enhanced efficiency and citizen centricity-Officers deputed-Orders issued.



Thursday 14 September 2017

VERY URGENT

Attention to All Sub officers

Format form for AI Technician Directory

Click here for details

Click here to submit the data

URGENT: Information Network For Animal Productivity and 

Health  (INAPH) -Data Collection 


Thursday 31 August 2017

URGENT

Attention Officers
All officers have to follow e Auction, G.O (Rt) No 4789/15/Fin Dated 14/5/2015
e Auction procedure for the disposal of vehicle and scrap material and make the premises clean.
Those who have not yet registered make an online registration in the website
mstcecommerce.com ( Each office can create user id and password themselves)

Saturday 26 August 2017

URGENT:Information Network For Animal Productivity and 

Health- Data Collection



ഭക്ഷ്യ പൊതുവിതരണ(ബി) വകുപ്പ്-ദേശീയഭക്ഷ്യ ഭദ്രത നിയമം, 2013- അനുശാസിക്കുന്ന മുന്‍ഗണന പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുന്നത്- സമ്പന്ധിച്ച്‌

ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday 22 August 2017

              List of Institution from where the COPTA 2003 report has not received






Friday 18 August 2017

Wednesday 16 August 2017

Monday 14 August 2017

URGENT

ATTENTION TO ALL SUB OFFICERS


National Livestock & Poultry Expo Logo  designing reg-

Click here for details 


Thursday 10 August 2017

മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരണമായ ജീവജാലകം ഓണം വിശേഷാല്‍ പ്രതിയിലേക്ക് മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള സൃഷ്ടികള്‍ ക്ഷണിച്ചു കൊള്ളുന്നു. ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, വിജയഗാഥകള്‍ തുടങ്ങിയ സൃഷ്ട്ടികള്‍ അനുയോജ്യമായ ഫോട്ടോകള്‍ സഹിതം എഴുതി തയ്യാറാക്കിയോ ടൈപ്പ് ചെയ്തോ ഇ-മെയില്‍ മുഖേനെയോ നേരിട്ടോ ഓഗസ്റ്റ്‌ 15ന് മുന്‍പായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Saturday 5 August 2017

VERY URGENT


ATTENTION TO ALL SUB OFFICERS


Plan Progress Review Project by LSGD . Filled format should reach this office by 07/08/2017.



Click here for details



Monday 31 July 2017

Urgent

Attention to Sub Officers

Duck Registration  reg-

Click here for details

Attention to All Sub Officers

Malayala Manorama  Karshakasree Awards 2018 -Nomination Form


Click here for details


Friday 21 July 2017

                        എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്

അറ്റന്റര്‍മാരുടെ അന്തിമസ്ഥലംമാറ്റo  ലിസ്റ്റ് 

Thursday 20 July 2017

എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്


ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ അന്തിമ സ്ഥലംമാറ്റo - ലിസ്റ്റ് 





Friday 14 July 2017

ഓഗസ്റ്റ്‌ 17 മുതല്‍ ഡിസംബര്‍ 17 വരെ വിശദ പരിശോധന  നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു

8/2017
           V D പുതിയേടം - 09-08-2017 - 11-08-2017
           V D ചെരുവട്ടൂര്‍ - 17-08-2017 - 19-08-2017
           V D എടക്കുന്ന്   - 24-08-2017 - 26-08-2017

9/2017
           V D തുറവൂര്‍, V D പാലക്കുഴ, V D കല്ലൂര്‍ക്കാട്, 

10/2017
           V H പെരുംബാവൂര്‍, V D കങ്ങരപ്പടി, V D മുടക്കുഴ

11/2017
           I C D P ആലുവ, V H കാലടി, V D ആയവന

12/2017
           V D കീഴ്മാട്, V D കൊട്ടുവള്ളി, V D കുന്നുകര

Monday 10 July 2017



എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്

അറ്റന്റര്‍മാരുടെ സ്ഥലംമാറ്റo  കരട് ലിസ്റ്റ് 





One day Training programme on 'Skill development in clinical competencies" for Veterjnary Surgeons nominations forwading- Reg

Click here for details


Friday 7 July 2017

VERY URGENT

Attention To sub Officers

Computer Training for LI and Clerk at IMG Kochi








Thursday 6 July 2017


Training programme Schedules updated in Training Page..

Wednesday 5 July 2017

Attention to Sub Officers

Live Stock Management Training Center- Collection of Rare Samples of academic Interest reg-


Click here for details


Indent for equipment's in VD,VH,VPC other than examination table, needle destroyer, Buhner’s needle.

Tuesday 4 July 2017

URGENT

Attention to All Sub Officers-Please give the details of Private AI for 2016-17  on before 10-07-2017.
എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്

ജീവനക്കാർക്ക് കലാ സാംസ്കാരിക പരിപാടികളിൽ  പങ്ക്‌ എടുക്കുന്നത് സംബദ്ധിച് 



 
എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്

എറണാകുളം ജില്ലാ കളക്ടറുടെ സർക്കുലർ 




Saturday 1 July 2017

                            Plan Schemes 2017-18 


1. Infertility Management Programmes.

2. Conversion of Livestock Bio waste to Manure

3. Establishment of Pig Fattening Units

Above scheme details updated in Plan scheme Page
URGENT


MINERAL MIXTURE INVOICE SUBMISSION


Click here for details


ലൈവ്സ്റ്റോക്ക്‌ ഇന്‍സ്പെക്ടര്‍മാരുടെ  അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള താല്‍കാലിക മുന്‍ഗണന പട്ടിക പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കുന്നത് സമ്പന്ധിച്ച്‌


Friday 30 June 2017

എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്


ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റo  കരട് ലിസ്റ്റ് 




എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്

ഇ ഓഫീസ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ ഓഫീസുകള്‍ക്കും മെയില്‍ ഐ ഡി  ലഭ്യമാക്കുന്നതിനായി വിവരങ്ങള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്നു.


                                വിവരങ്ങള്‍ നല്‍കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday 29 June 2017





എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

 

Participation of Ministers in the program reg-


Tuesday 27 June 2017

URGENT

All Sub Officers

ADCP Extension up to 07-07-2017
                                                                    URGENT
               എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്





Monday 19 June 2017

                        


             എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്


        ഭരണഭാഷ  പുരസ്‌കാരങ്ങൾ  സംബദ്ധിച് -2017 




Friday 16 June 2017

                                            ATTENTION TO ALL SUB OFFICERS

CIRCULAR

Estimate preparation for Retaining Walls with DR Masonry - Typical Design - Forwarding of -reg.





                                                      URGENT
                                എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

                            Tagging Fee of Gosuraksha Insurance Scheme 



Thursday 15 June 2017

    

 എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

National Hydrology Project - Details of sites for the construction of Monitoring wells reg-

Click here for details

Wednesday 14 June 2017


എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

By Transfer Posting of Chick Sexing Expert reg-

Friday 9 June 2017




എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്


മുഖ്യമന്ത്രിയുടെ  പരാതി പരിഹാര സെല്ലിൽ ലോഗിൻ ചെയ്തവര്  വിവരും ഈ ഓഫീസിൽ ഇമെയിൽ 

മുഖാന്തിരം  അറിയിക്കണം 


എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

മൃഗസംരക്ഷണ പരിശീലന പരിപാടികള്



വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്കക്  ചെയുക


നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍- ലൈവ് സ്റ്റോക്ക് ഇന്‍ഷുറന്‍സ് പദ്ധതി

ജില്ലയിലെ മൃഗശുപത്രികള്‍ക്ക് അനുവദിച്ച ടാര്‍ജ്ജെറ്റ്‌ പൂര്‍ത്തീകരിച്ച്  റിപ്പോര്‍ട്ട് ജൂണ്‍ 15നു മുന്‍പായി നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നു..

Thursday 8 June 2017

   

                    എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

ഓഫീസിൽ സൂക്ഷിക്കേണ്ട രജിസ്റ്ററുകളുടെ ലിസ്റ്റ്


വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്കക്  ചെയുക




സര്‍ക്കാര്‍ രൂപം നല്‍കിയ കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 
"വിമുക്തി"- സമ്പന്ധിച്ച്‌




Wednesday 7 June 2017

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്



പത്രക്കുറിപ്പ്


          മൃഗാശുപത്രി സേവനങ്ങള്‍ ലഭ്യമല്ലാത്ത സമയങ്ങളില്‍ (രാത്രി കാലങ്ങളില്‍) കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2017-18 സാമ്പത്തിക വര്‍ഷം എറണാകുളം ജില്ലയില്‍ കൂവപ്പടി, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ “Emergency Veterinary Care Service During Odd House” എന്ന പദ്ധതി നടപ്പാക്കുന്നു.

          ഈ പദ്ധതി പ്രകാരം രാത്രി സമയത്ത് കൂവപ്പടി, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ 16.06.2017- തീയതി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 4 മണി വരെയുള്ള സമയത്ത് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ബിരുദധാരികളുടെ  അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കുന്നതാണ്.


ഒപ്പ്
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍/
പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍

എറണാകുളം

Friday 2 June 2017

                 എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്

      പാർലമെന്ററികാര്യ വകുപ്പ് - നിയമസഭാ സമ്മേളനം നടക്കുന്ന                   വേളയിൽ എം.എൽ.എ.മാർ പങ്കെടുക്കേണ്ട യോഗങ്ങൾ വിളിച്ചുചേർക്കാൻ പാടില്ലെന്ന നിർദ്ദേശം നൽകുന്നത്  സംബന്ധിച്ച്.

വിശദവിവരങ്ങൾക്കായി ഇവിയെ ക്ലിക്ക് ചെയ്യുക



Blog Archive