ക്ലബ് റോഡ്, എറണാകുളം - 682011 . ഫോണ്‍:0484-2360648 . dahoekm.ker@nic.in
Wednesday, 22 November 2017
Monday, 20 November 2017
ATTENTION TO SUB OFFICERS
INTER DISTRICT TRANSFER OF LIVE STOCK INSPECTORS ---2018
CLICK HERE FOR DETAILS;-
Saturday, 18 November 2017
Attention to Sub Officers
സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പ്പറേഷന്‍, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍, അങ്കമാലി, വാഴക്കുളം, കോതമംഗലം, കൂവപ്പടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും രാത്രി സമയങ്ങളില്‍ കര്‍ഷകര്‍ക്ക് വെറ്ററിനറി സേവനങ്ങള്‍ ലഭ്യമാക്കുന്ന Emergency Veterinary Care Service during Odd hours എന്ന പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി മേല്‍ പറഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്മാസരെ നിയോഗിക്കുന്നു. വിശദവിവരങ്ങള്‍ അടങ്ങിയ പത്രക്കുറിപ്പ് –നോട്ടീസ് ഫാം ന്യൂസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പബ്ലിസിറ്റി നല്കുകന്നതിനായി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. |
Thursday, 16 November 2017
Thursday, 9 November 2017
ATTENTION TO ALL SUB OFFICERS
COMPLAINTS REDRESSEL FORUM OF HON. CHIEF MINISTER OF KERALA REGARDS
https://drive.google.com/file/d/1sHIwaE3rFoBNBbb4lSG55SDA-g2cAyVb/view?usp=sharingCLICK HERE FOR DETAILS
Thursday, 2 November 2017
Monday, 30 October 2017
Kind Attention to Sub Officers
Matters to be Published in the AHD
Click here for Detailshttps://drive.google.com/file/d/0B628UhIf-fE_NDVqXzRRQlk0SEE/view?usp=sharing
Saturday, 28 October 2017
Tuesday, 24 October 2017
Thursday, 19 October 2017
Tuesday, 17 October 2017
Friday, 13 October 2017
Wednesday, 11 October 2017
എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്
ഇ ഓഫീസ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ ഓഫീസുകള്‍ക്കും മെയില്‍ ഐ ഡി ലഭ്യമാക്കുന്നതിനായി വിവരങ്ങള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്നു.
വിവരങ്ങള്‍ നല്‍കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Friday, 22 September 2017
Thursday, 14 September 2017
VERY URGENT
Attention to All Sub officers
Format form for AI Technician Directory
Click here to submit the data
Thursday, 31 August 2017
URGENT
Attention Officers
All officers have to follow e Auction, G.O (Rt) No 4789/15/Fin Dated 14/5/2015
e Auction procedure for the disposal of vehicle and scrap material and make the premises clean.
Those who have not yet registered make an online registration in the website
mstcecommerce.com ( Each office can create user id and password themselves)
Saturday, 26 August 2017
ഭക്ഷ്യ പൊതുവിതരണ(ബി) വകുപ്പ്-ദേശീയഭക്ഷ്യ ഭദ്രത നിയമം, 2013- അനുശാസിക്കുന്ന മുന്‍ഗണന പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുന്നത്- സമ്പന്ധിച്ച്
ഇവിടെ ക്ലിക്ക് ചെയ്യുക
ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, 16 August 2017
VERY URGENT
Attention to All Sub officers
Format form for AI Technician Directory
Click here to submit the data
Monday, 14 August 2017
URGENT
ATTENTION TO ALL SUB OFFICERS
National Livestock & Poultry Expo Logo designing reg-
Click here for details
Thursday, 10 August 2017
മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരണമായ ജീവജാലകം ഓണം വിശേഷാല്‍ പ്രതിയിലേക്ക് മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള സൃഷ്ടികള്‍ ക്ഷണിച്ചു കൊള്ളുന്നു. ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, വിജയഗാഥകള്‍ തുടങ്ങിയ സൃഷ്ട്ടികള്‍ അനുയോജ്യമായ ഫോട്ടോകള്‍ സഹിതം എഴുതി തയ്യാറാക്കിയോ ടൈപ്പ് ചെയ്തോ ഇ-മെയില്‍ മുഖേനെയോ നേരിട്ടോ ഓഗസ്റ്റ് 15ന് മുന്‍പായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
Saturday, 5 August 2017
VERY URGENT
ATTENTION TO ALL SUB OFFICERS
Plan Progress Review Project by LSGD . Filled format should reach this office by 07/08/2017.
Click here for details
Monday, 31 July 2017
Attention to All Sub Officers
Malayala Manorama Karshakasree Awards 2018 -Nomination Form
Click here for details
Friday, 21 July 2017
Thursday, 20 July 2017
Friday, 14 July 2017
ഓഗസ്റ്റ് 17 മുതല്‍ ഡിസംബര്‍ 17 വരെ വിശദ പരിശോധന നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു
8/2017
V D പുതിയേടം - 09-08-2017 - 11-08-2017
V D ചെരുവട്ടൂര്‍ - 17-08-2017 - 19-08-2017
V D എടക്കുന്ന് - 24-08-2017 - 26-08-2017
V D പുതിയേടം - 09-08-2017 - 11-08-2017
V D ചെരുവട്ടൂര്‍ - 17-08-2017 - 19-08-2017
V D എടക്കുന്ന് - 24-08-2017 - 26-08-2017
9/2017
V D തുറവൂര്‍, V D പാലക്കുഴ, V D കല്ലൂര്‍ക്കാട്,
10/2017
V H പെരുംബാവൂര്‍, V D കങ്ങരപ്പടി, V D മുടക്കുഴ
11/2017
I C D P ആലുവ, V H കാലടി, V D ആയവന
12/2017
V D കീഴ്മാട്, V D കൊട്ടുവള്ളി, V D കുന്നുകര
Monday, 10 July 2017
എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്
അറ്റന്റര്‍മാരുടെ സ്ഥലംമാറ്റo കരട് ലിസ്റ്റ്
വിശദവിവരങ്ങൾക് ഇവിടെ ക്ലിക്ക് ചെയ്യുക
One day Training programme on 'Skill development in clinical competencies" for Veterjnary Surgeons nominations forwading- Reg
Friday, 7 July 2017
Wednesday, 5 July 2017
Attention to Sub Officers
Live Stock Management Training Center- Collection of Rare Samples of academic Interest reg-
Click here for details
Tuesday, 4 July 2017
Saturday, 1 July 2017
Friday, 30 June 2017
എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്
ഇ ഓഫീസ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ ഓഫീസുകള്‍ക്കും മെയില്‍ ഐ ഡി ലഭ്യമാക്കുന്നതിനായി വിവരങ്ങള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്നു.
വിവരങ്ങള്‍ നല്‍കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Thursday, 29 June 2017
Friday, 16 June 2017
Thursday, 15 June 2017
എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്
National Hydrology Project - Details of sites for the construction of Monitoring wells reg-
Click here for details
Wednesday, 14 June 2017
Friday, 9 June 2017
എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്
മൃഗസംരക്ഷണ പരിശീലന പരിപാടികള്
വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്കക് ചെയുക
Thursday, 8 June 2017
എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്
ഓഫീസിൽ സൂക്ഷിക്കേണ്ട രജിസ്റ്ററുകളുടെ ലിസ്റ്റ്
വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്കക് ചെയുക
Wednesday, 7 June 2017
എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്
പത്രക്കുറിപ്പ്
മൃഗാശുപത്രി സേവനങ്ങള്‍ ലഭ്യമല്ലാത്ത സമയങ്ങളില്‍ (രാത്രി കാലങ്ങളില്‍) കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2017-18 സാമ്പത്തിക വര്‍ഷം എറണാകുളം ജില്ലയില്‍ കൂവപ്പടി, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ “Emergency Veterinary Care Service During Odd House” എന്ന പദ്ധതി നടപ്പാക്കുന്നു.
ഈ പദ്ധതി പ്രകാരം രാത്രി സമയത്ത് കൂവപ്പടി, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ 16.06.2017- തീയതി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 4 മണി വരെയുള്ള സമയത്ത് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കുന്നതാണ്.
ഒപ്പ്
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍/
പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍
എറണാകുളം
Friday, 2 June 2017
എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക്
പാർലമെന്ററികാര്യ വകുപ്പ് - നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ എം.എൽ.എ.മാർ പങ്കെടുക്കേണ്ട യോഗങ്ങൾ വിളിച്ചുചേർക്കാൻ പാടില്ലെന്ന നിർദ്ദേശം നൽകുന്നത് – സംബന്ധിച്ച്.
വിശദവിവരങ്ങൾക്കായി ഇവിയെ ക്ലിക്ക് ചെയ്യുക
പാർലമെന്ററികാര്യ വകുപ്പ് - നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ എം.എൽ.എ.മാർ പങ്കെടുക്കേണ്ട യോഗങ്ങൾ വിളിച്ചുചേർക്കാൻ പാടില്ലെന്ന നിർദ്ദേശം നൽകുന്നത് – സംബന്ധിച്ച്.
വിശദവിവരങ്ങൾക്കായി ഇവിയെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)
Blog Archive
-
▼
2017
(158)
-
▼
November
(13)
- നാച്ചുറല്‍ കലാമിറ്റി, Distaster Compensation സംവ...
- ATTENTION TO SUB OFFICERS CONSTRUCTION AND MAI...
- ATTENTION TO SUB OFFICERS INTER DISTRICT TRANSF...
- Attention to Sub Officers സ...
- ATTENTION TO SUB OFFICERS PLAN SCHEME 201...
- ATTENTION TO SUB OFFICERS NECESSITY OF CRAYO...
- ATTENTION TO ALL SUB OFFICERS COMPLAINTS REDRES...
- ATTENTION TO SUB OFFICERS DEPARTMENTAL PROMOTIO...
- ATTENTION TO ALL SUB OFFICERS HYDROLOGY PROJEC...
- Attention to all Sub Officers HIGHLY PATHOGENIC ...
- ATTENTION TO ALL SUB-OFFICERS Availability...
- ATTENTION TO SUB OFFICERS UTILISATION CERTIFICA...
- KIND ATTENTION TO SUB OFFICERS HAND BOOK FOR ME...
-
►
October
(25)
- Attention Sub Officers - Very Urgent State Bud...
- Kind Attention to Sub Officers Matters to be pu...
- Kind Attention to Sub Officers Matters to be Pu...
- Attention Sub Officers. Monthly Conference for...
- Attention To Sub Officers Woman Helpline Re...
- Attention To Sub Officers Centage Charges (SPV)...
- Attention To Sub Officers Establishment Detail...
- Attention to All Sub Officers Verificatio...
- URGENT ATTENTION TO SUB OFFICERS Ref...
- Kind Attention to Sub Officers Inter Departm...
- Kind Attention to Sub Officers Utilisation ce...
- Attention to Sub Officers Housing ...
- ATTENTION TO SUB OFFICE...
- VERY URGENT ATTENTION TO SUB OFFICERS ...
- Refresher Training- Livestock Inspectors Click h...
- ATTENTION TO SUB OFFICERS Direct purchase of bu...
- ATTENTION TO SUB OFFICERS Detection of PRRS in ...
- Attention Sub Officers- Details of LSGD 2016-17 ...
- Attention to Sub Officers Your requirement f...
- Attention to Sub Officers Monthly of Ker...
- എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക് ഇ ഓഫീ...
- Statement of Assets
- URGENT REFRESHER TRAINING OF LIVESTOCK INSPEC...
- URGENT Plan Progress Review of Local Bodies - 2...
- AVAILABILITY OF CHICKS Click here for the details
-
►
September
(12)
- Attention to Sub Officers വകുപ്പിന്റെ ഫാമുകളില...
- Attention to Sub Officers ‘Dystocia Set’- ആവശ...
- Attention to Sub Officers Detection of PRRS in...
- Attention to All Sub Officers അതാത് നിയോജക ...
- Attention to all Sub Officers പര്‍ച്ചേയ്സ് പ...
- Attention to All Sub Officers The Medical Reim...
- Attention to all Sub Officers കയര്‍ ഉല്പ്പ...
- Attention to Sub Officers Implementation of Ke...
- ATTENTION TO SUB OFFICERS E-Office for enhanc...
- ATTENTION TO SUB-OFFICERS List of Institutio...
- VERY URGENT Attention to All Sub officers Fo...
- URGENT: Information Network For Animal Productiv...
-
►
August
(10)
- URGENT Attention OfficersAll officers have to f...
- Investigation Report regarding the spread of Bru...
- URGENT:Information Network For Animal Producti...
- ഭക്ഷ്യ പൊതുവിതരണ(ബി) വകുപ്പ്-ദേശീയഭക്ഷ്യ ഭദ്രത നി...
- List of Institution from where the...
- URGENT Plan Progress Review of Local Bodies - 2...
- VERY URGENT Attention to All Sub officers Fo...
- URGENT ATTENTION TO ALL SUB OFFICERS Nation...
- മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരണമായ ജീവജാലകം ഓണം ...
- VERY URGENT ATTENTION TO ALL SUB OFFICERS ...
-
►
July
(17)
- Urgent Attention to Sub Officers Duck Registra...
- Attention to All Sub Officers Malayala Manorama...
- എല്ലാ സബ് ഓഫീസര്മാരുടെയ...
- എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക് ലൈവ...
- ഓഗസ്റ്റ് 17 മുതല്‍ ഡിസംബര്‍ 17 വരെ വിശദ പരിശോധന...
- എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക് അറ്...
- One day Training programme on 'Skill development...
- VERY URGENT Attention To sub Officers Comp...
- Training programme Schedules updated in Traini...
- Attention to Sub Officers Live Stock Managemen...
- Indent for equipment's in VD,VH,VPC other than e...
- URGENT Attention to All Sub Officers-Please giv...
- എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക് ജീവനക...
- എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക് എറണാക...
- Plan Schemes 2017-18...
- URGENT MINERAL MIXTURE INVOICE SUBMISSION C...
- ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ അന്തര്ജില...
-
►
June
(19)
- എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക് ലൈവ...
- എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക് ഇ ഓഫീ...
- URGENT All Sub Officers ADCP Extension up t...
- ...
- എല്ലാ സബ് ...
- ATTE...
- ...
- എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക് Nation...
- എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക് By Transfer ...
- എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക് മുഖ്യമന്...
- എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്ക് മൃഗസംരക്ഷണ ...
- നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍- ലൈവ് സ്റ്റോക്ക് ...
- എല്ലാ സബ് ഓഫീസർമാരുടെ ശ്...
- സര്‍ക്കാര്‍ രൂപം നല്‍കിയ കേരള സംസ്ഥാന ലഹരി വര്...
- എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്
- എല്ലാ സബ് ഓഫീസർമാരുടെ ശ്രദ്ധയ്ക്...
-
▼
November
(13)