Friday, 31 March 2017




Attention to All Sub Officers

Seniority List of Livestock Inspectors -Erattum Order




Thursday, 30 March 2017



URGENT


ATTENTION TO ALL SUB OFFICERS


IMG Training under STP-Computer training for Livestock inspectors and Clerks



Wednesday, 29 March 2017




ATTENTION TO ALL SUB OFFICERS


Deputation to District Suchitwamission for the post Assistant District Coordinator.




Tuesday, 28 March 2017

VERY VERY URGENT


ATTENTION TO ALL SUB OFFICERS


Annual Administration Report for 2016-17 :  Submit Annual Administartion Repert in Malayalam on or before 05.04.2017.


Click here for details




പ്രത്യേക ശ്രദ്ധയ്ക്ക്‌


മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ മുഴുവന്‍ establishment വിവരങ്ങള്‍ ഓണ്‍ലൈ൯ ആയി എന്‍റര്‍ ചെയ്യുന്നതിനും, ട്രാന്‍സ്ഫര്‍ നടത്തുന്നതിനും വേണ്ടി വകുപ്പിന്‍റെ  ഐ.ടി വിഭാഗം www.transfer.ahdk.gov.in എന്ന സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലൂടെ establishment സെക്ഷന് അവര്‍ കൈകാര്യം ചെയ്യുന്ന ട്രാന്‍സ്ഫര്‍, പ്രൊമോഷന്‍, എന്നിവ വളരെ സുഗമമായും സമയബന്ധിതമായും ചെയ്ത് തീര്‍ക്കാ൯ സാധിക്കും.

    ഈ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിലെ എല്ലാ ജീവനക്കാരും അവരവരുടെ പ്രൊഫൈല്‍, സര്‍വീസ് ഹിസ്റ്ററി എന്നിവ നിര്‍ബ്ബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ലോഗിന്‍ ചെയ്യാനുള്ള User name, password ഇത് വരെയും ലഭിക്കാത്തവര്‍ അതാത് ജില്ലാ ഐ.ടി വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്           

Friday, 24 March 2017

എല്ലാ സബ് ഓഫീസര്‍മാരുടെയും ശ്രദ്ധയ്ക്ക്

06.03.2017-

ന് ആലുവ എല്‍.എം.ടി.സിഹാളില്‍  വച്ച് നടന്ന എറണാകുളം മൃഗസംരക്ഷണവകുപ്പ് ഓഫീസര്‍മാരുടെ മീറ്റിംഗിലെ യോഗനടപടികള്‍ . സംബന്ധിച്ച്

Thursday, 23 March 2017


ATTENTION TO ALL SUB OFFICERS

FMDCP 21st Phase Vaccination

31-3-2017-നു  മുമ്പായി V 1  എന്‍ട്രി ചെയ്തു  തീര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുവാന്‍ എല്ലാ താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും  സീനിയര്‍  വെറ്റിനറി      സര്‍ജന്‍മാര്‍ക്കും,     വെറ്റിനറി ര്‍ജന്‍മാര്‍ക്കും  അടിയന്തിര  നിര്‍ദ്ദേശം  നല്‍കുന്നു.







 URGENT ATTENTION 

Milking Machine purchasing scheme - Revised Beneficiary List order

സീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി  പോളിക്ളിനിക്ക്/ ഹോസ്പിറ്റല്‍/ ഡിസ്പെന്‍സറി,
കരുമാല്ലൂർ, ല്ലൂർക്കാട്, വാരപ്പെട്ടി, പോത്താനിക്കാട്, ഒക്കൽ, പെരിങ്ങാല, ഇടത്തല, കോക്കുന്ന്, ആലുവ, തിരുമാറാടി, മട്ടാഞ്ചേരി, വളയൻചിറങ്ങര, പുത്തൻവേലിക്കര, ചേരാനെല്ലൂർ, മഞ്ഞപ്പെട്ടി, അങ്കമാലി, തുരുത്തി, മുടക്കുഴ, കുമ്പളങ്ങി, ഊഞ്ഞാപ്പാറ, വെസ്റ്റ് വെങ്ങോല, ചെറായി, കോതമംഗലം, കീഴ്മാട്, കാലടി, മലയാറ്റൂർ, പിണ്ടിമന, തൃക്കാക്കര, സൗത്ത് പറവൂർ, ഓടക്കാലി, പല്ലാരിമംഗലം, കുഴുപ്പിള്ളി, പുതിയേടം, ഓടക്കാലി, കോട്ടപ്പടി, കോടനാട്, ആവോലി, ചേന്ദമംഗലം




Tuesday, 21 March 2017

ATTENTION TO ALL SUB OFFICERS

Price list of various seeds dealt by NSC, Kerala-reg





ATTENTION TO ALL SUB OFFICERS

Survey and Land Records Department- Establishment of GCP in Govt., Semi-Govt.  etc-reg





ATTENTION TO ALL SUB OFFICERS


"Assistance to Indebted Dairy Farmers of the State"





Tuesday, 14 March 2017

VERY VERY URGENT 


ATTENTION TO ALL SUB OFFICERS



Surrender of Funds (Wages) regarding


















0



Wednesday, 8 March 2017

ATTENTION ALL SUB OFFICERS



Usage of HILLY AQUA mineral water reg



Clich here for details




Blog Archive