Tuesday, 28 March 2017


പ്രത്യേക ശ്രദ്ധയ്ക്ക്‌


മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ മുഴുവന്‍ establishment വിവരങ്ങള്‍ ഓണ്‍ലൈ൯ ആയി എന്‍റര്‍ ചെയ്യുന്നതിനും, ട്രാന്‍സ്ഫര്‍ നടത്തുന്നതിനും വേണ്ടി വകുപ്പിന്‍റെ  ഐ.ടി വിഭാഗം www.transfer.ahdk.gov.in എന്ന സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലൂടെ establishment സെക്ഷന് അവര്‍ കൈകാര്യം ചെയ്യുന്ന ട്രാന്‍സ്ഫര്‍, പ്രൊമോഷന്‍, എന്നിവ വളരെ സുഗമമായും സമയബന്ധിതമായും ചെയ്ത് തീര്‍ക്കാ൯ സാധിക്കും.

    ഈ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിലെ എല്ലാ ജീവനക്കാരും അവരവരുടെ പ്രൊഫൈല്‍, സര്‍വീസ് ഹിസ്റ്ററി എന്നിവ നിര്‍ബ്ബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ലോഗിന്‍ ചെയ്യാനുള്ള User name, password ഇത് വരെയും ലഭിക്കാത്തവര്‍ അതാത് ജില്ലാ ഐ.ടി വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്           

No comments:

Post a Comment

Blog Archive