മൃഗ സംരക്ഷണ വകുപ്പ് ജീവനകാര്യം -ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് II 1/09/2016 നിലവച്ചുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പി. സ്. സി നിർദ്ദേശ പ്രകാരം പുനഃക്രമീകരിക്കുന്നത് സംബന്ധിച് ..
2018 -19 വര്‍ഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട ഫാറങ്ങൾ ചുവടെ ചേർത്തിരിക്കുന്നു. ടി ഫാറങ്ങൾ യഥാവിധി പൂരിപ്പിച്ച് 15 - 05 -2017 -നു മുമ്പായി ഈ ഓഫീസില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു.
2016-17
സാമ്പത്തിക വര്‍ഷം ക്രോസ് ബ്രീഡിംഗ് പദ്ധതി പ്രകാരം ധാതു ലവണ മിശ്രിതം
കേരളാഫീഡ്സില്‍ നിന്നും ലഭിച്ചതിന്റെ ഇന്‍വോയ്സില്‍ സ്റ്റോക്ക് സര്‍ട്ടിഫിക്കറ്റ്
രേഖപ്പെടുത്തി അടിയന്തിരമായി ഈ ഓഫീസില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു.
ഗവണ്മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് 2016-17 വര്‍ഷത്തിലെ വേജസ് തുകകള്‍ വിനിയോഗിച്ചതിന്റെ വിവരങ്ങള്‍ 21-4-17 ഉച്ചക്ക് 12 മണിക്ക് മുമ്പായി കൂടി നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്നു.