എല്ലാ സബ് ഓഫീസര്‍മാരുടെയും അടിയന്തര ശ്രദ്ധയ്ക്ക്
2016-17
സാമ്പത്തിക വര്‍ഷം ക്രോസ് ബ്രീഡിംഗ് പദ്ധതി പ്രകാരം ധാതു ലവണ മിശ്രിതം
കേരളാഫീഡ്സില്‍ നിന്നും ലഭിച്ചതിന്റെ ഇന്‍വോയ്സില്‍ സ്റ്റോക്ക് സര്‍ട്ടിഫിക്കറ്റ്
രേഖപ്പെടുത്തി അടിയന്തിരമായി ഈ ഓഫീസില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു.
No comments:
Post a Comment