വളരെ അടിയന്തരം
സബ് ഓഫീസുകളുടെ ശ്രദ്ധയ്ക്ക്
മുഖ്യമന്ത്രിയടെ പരാതി പരിഹാര സംവിധാനം ലോഗിൻ ചെയ്യുന്നത് - സംബന്ധിച്ച്
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട യൂസർ ഐ.ഡി.യും പാസ്സ് വേഡും ലഭ്യമായിട്ടുള്ള വെറ്ററിനറി ആശുപത്രികൾ/ ഓഫീസുകളെയും രണ്ടു ദിവസത്തിനുള്ളൽ ലോഗിൻ ചെയ്യിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതും മുഴുവൻ ഓഫീസുകളും ലോഗിൻ ചെയ്തുവെന്ന് ഉറപ്പാക്കി വിവരം ജില്ലാ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
No comments:
Post a Comment